Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കിംകിംകിം എന്ന പാട്ട് മോഷ്ട്ടിച്ചതെന്ന് സോഷ്യൽ മീഡിയ; കിടുക്കാച്ചി മറുപടിയുമായി സംഗീത സംവിധായകൻ ‘ രാം സുരേന്ദർ; ‘കിളിപോയ ലൈനിലുള്ള പാട്ട്’ വീണ്ടും ഹിറ്റ്

31 DECEMBER 2020 09:05 AM IST
മലയാളി വാര്‍ത്ത

ഏവരെയും കീഴടക്കിയ പാട്ടായിരുന്നു കിംകിംകിം . സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ കിംകിം കിം എന്ന മഞ്ജു വാരിയർ പാടിയ പാട്ട് ഹിറ്റാകുകയാണ്. എന്നാൽ അതിനിടയിൽ പഴയ ‘കാന്താ..’ എന്ന പാട്ടിലും കിംകിംകിം ഉണ്ട്. ഈണത്തിലും സാമ്യമുണ്ട് . അതോടെ മോഷണം എന്ന ആരോപണം എന്ന മട്ടിലുള്ള ആരോപണങ്ങളും ആക്രമണവും സമൂഹ മാധ്യമങ്ങളിൽ തുടങ്ങി. എന്നാൽ ഈ പാട്ടിന്റെ സംഗീത സംവിധായകൻ ‘ രാം സുരേന്ദർ പറയുന്നത് ഇങ്ങനെയാണ് . ആ പാട്ടിന്റെ ക്രെഡിറ്റ്സ് കാണാത്തതുകൊണ്ട് ഉയരുന്ന ആരോപണം മാത്രമാണ് . ഈ പാട്ട് പഴയ കാന്താ പാട്ടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു തയ്യാറാക്കിയതാണെന്ന് ക്രെഡിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാരിജാത പുഷ്പാഹരണം എന്ന പഴയകാല നൃത്തസംഗീത നാടകത്തിൽ വക്കം മണി എന്ന കലാകാരൻ പാടിയഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം... കാന്താ എന്നുള്ള വിളിയും.

‘കാന്താ തൂകുന്നു തൂമണം... ഇതെങ്ങു നിന്ന്...

മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല...

കിംകിംകിം... മേമേമേ... എന്നാണ് ആ പാട്ട്.

അതിൽ നിന്ന് കിംകിമ്മിനേയും കാന്തനേയുമാണ് സന്തോഷ് ശിവനും സംഘവും പാട്ടിലേക്കെടുത്തത്. എടുക്കും മുൻപ് പഴയ അണിയറപ്രവർത്തകരുടെ ബന്ധുക്കളെ കാണുകയും ചെയ്തു. പഴയ പാട്ടിലെ കാന്താ എന്ന വാക്കും കിംകിംകിം, മേമേമേ പ്രയോഗങ്ങളും എടുത്തശേഷം മറ്റുവരികളെല്ലാം ഹരിനാരായണൻ എഴുതി മനോഹരമാക്കി. രാം സുരേന്ദർ അതിമനോഹരമായി പുതിയ ഈണത്തിലുമാക്കി. അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിൽ നടൻ ജഗന്നാഥൻ ഇതു പാടി അഭിനയിച്ചിട്ടുണ്ട്.. നെടുമുടി വേണുവിനോടൊപ്പമുള്ള രംഗത്തിൽ.

പഴയകാലങ്ങളെ ഓർമിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നു സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ ഹരിനാരായണനും രാം സുരേന്ദറും സന്തോഷ് ശിവനുമുൾപ്പെട്ട സംഘം ഈ പാട്ടിലേക്ക് എത്തിച്ചേർന്നു.. പഴയകാലത്തെ പാട്ടിനെ ആധുനിക തരത്തിൽ ചിട്ടപ്പെടുത്തന്നതിന് ഏറെ പാടുപെട്ടുവെന്ന് രാം സുരേന്ദർ പറയുന്നു. ഒരു ‘കിളിപോയ ലൈനിലുള്ള പാട്ട്’ വേണമെന്നായിരുന്നു സന്തോഷ് ശിവന്റെ നിർദേശം. അനുപല്ലവിയുടെ സംഗീതം പലതവണ പരിഷ്കരിച്ചാണ് ഈ രൂപത്തിലേക്ക് എത്തിച്ചതെന്നും രാം സുരേന്ദർ പറയുന്നു. ചെമ്പകമേ... ചെമ്പകമേ... എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിനും മിഴിയഴക് പൊഴിയും രാധാ... എന്ന സൂപ്പർ ഗാനത്തിനും ഓർക്കസ്ട്രേഷൻ നിർവഹിച്ചയാളാണു രാം സുരേന്ദർ. ഇപ്പോൾ കിം കിം കിം ആ പ്രശസ്തിയിലേക്ക് എത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends