വീട്ടുകാരുടെ അനക്കമൊന്നുമില്ലാതിരുന്നതോടെ നാട്ടുകാർക്ക് തോന്നിയ സംശയം! കതക് തുറന്നപ്പോൾ കണ്ടത് മക്കൾ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ; കിടപ്പുമുറിയിൽ ബിജുവും ഭാര്യയും... പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അമ്പരന്ന് നാട്ടുകാർ...

ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരാണ് മരിച്ചത്.
മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
https://www.facebook.com/Malayalivartha






















