Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍


ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..


വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...


ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

നിലപാടിൽ മലക്കംമറിഞ്ഞ് എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍; കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്റെ പ്ര​മേ​യ​ത്തെ താ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു​വെന്ന് നേമം ​എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍; എം​എ​ല്‍​എയുടെ വിശദീകരണം പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ

31 DECEMBER 2020 05:07 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യ​ത്തെ ശ​ക്ത​മാ​യി താ​ന്‍ എ​തി​ര്‍​ത്തു​വെ​ന്നും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍, എ​തി​ര്‍​ക്കു​ന്ന​വ​ര്‍ എ​ന്ന് സ്പീ​ക്ക​ര്‍ വേ​ര്‍​തി​രി​ച്ചു ചോ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​റ്റ ചോ​ദ്യ​ത്തി​ല്‍ ചു​രു​ക്കി​യ സ്പീ​ക്ക​ര്‍ കീ​ഴ്വ​ഴ​ക്ക ലം​ഘ​നം ന​ട​ത്തി​യെ​ന്നും രാ​ജ​ഗോ​പാ​ല്‍ ആ​രോ​പി​ച്ചു.

നേ​ര​ത്തെ, സ​ഭ​യി​ല്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചാ​ണു രാ​ജ​ഗോ​പാ​ല്‍ സം​സാ​രി​ച്ച​ത്. ക​ര്‍​ഷ​ക​ര്‍​ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​യ​മ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​മേ​യം വോ​ട്ടി​നി​ട്ട​പ്പോ​ള്‍ രാ​ജ​ഗോ​പാ​ല്‍ എ​തി​ര്‍​ത്തി​ല്ല. പ്ര​മേ​യം എ​തി​ര്‍​പ്പി​ല്ലാ​തെ പാ​സാ​യെ​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണു താ​ന്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​താ​യി ഒ. ​രാ​ജ​ഗോ​പാ​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ഭ​യി​ലെ പൊ​തു അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ചാ​ണു പ്ര​മേ​യ​ത്തെ താ​ന്‍ പി​ന്തു​ണ​ച്ച​തെ​ന്നു പ​റ​ഞ്ഞ രാ​ജ​ഗോ​പാ​ല്‍, കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞ​തെ​ന്തെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. രാ​ജ​ഗോ​പാ​ലു​മാ​യി സം​സാ​രി​ക്കും. അ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്നും ബി​ജെ​പി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. രാ​ജ​ഗോ​പാ​ല്‍ പ്ര​യേ​ത്തെ അ​നു​കൂ​ലി​ച്ചെ​ന്നു താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി ര​മേ​ശ് പ​റ​ഞ്ഞു. ക​ര്‍​ഷ​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച​യാ​ളാ​ണു രാ​ജേ​ട്ട​നെ​ന്നും എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളത്തെ പൊതുഅവധി ബാങ്കുകള്‍ക്കും ബാധകം  (1 minute ago)

ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (10 minutes ago)

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (26 minutes ago)

ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ പ്രകാശനം ചെയ്തു  (54 minutes ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ - എത്തി  (1 hour ago)

അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല  (2 hours ago)

സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം  (2 hours ago)

വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഞ്ജു വാര്യര്‍  (2 hours ago)

ബംഗ്ലദേശില്‍ വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണു  (2 hours ago)

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

വിഎസിന്റെ വേര്‍പാടില്‍ നാളെ പൊതു അവധി  (4 hours ago)

ഹൃദയംതൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ. രമ  (4 hours ago)

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി നാലംഗസംഘം ഡല്‍ഹിയില്‍ പിടിയില്‍  (5 hours ago)

തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍  (5 hours ago)

വീര്‍ത്ത് വികൃതമായി തന്റെ ചുണ്ട്  (5 hours ago)

Malayali Vartha Recommends