Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചേ​ലാ​മ​റ്റ​ത്തെ കൂ​ട്ട​മ​ര​ണം! മ​രി​ക്കു​ന്ന​തി​നു ത​ലേ ദി​വ​സം വ​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ ക​ണ്ടും വിളിച്ചും വിശേഷങ്ങൾ പ​ങ്കു​വ​ച്ചു ; പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ​യും ത​രാ​നു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ എഴുതിവെച്ച് കുടുംബം ഒരുമിച്ചു യാത്രയായി .സംസ്ക്കാരം ഇന്ന്

01 JANUARY 2021 11:54 AM IST
മലയാളി വാര്‍ത്ത

ചേ​ലാ​മ​റ്റ​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദമ്പതികളുടെയും ര​ണ്ടു മ​ക്ക​ളു​ടെ​യും സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കും. പണം കൊടുക്കാനുള്ളവരുടെ പേരുകൾ എഴുതിവെച്ചാണ് രണ്ടു കയറിൻ തുമ്പിൽ നാലുപേരുടെയും ജീവിതം അവസാനിപ്പിച്ചത് ..മരണകാരണം ചി​ട്ടി​ന​ട​ത്തി​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബാ​ധ്യ​ത എന്ന് സൂചന

ചേ​ലാ​മ​റ്റം പാ​റ​പ്പു​റ​ത്തു​കൂ​ടി വീ​ട്ടി​ൽ പ​ത്ഭ​നാ​ഭ​ന്‍റെ മ​ക​ൻ ബി​ജു (46) ഭാ​ര്യ വ​ണ്ണ​പ്പു​റം മാ​ങ്കു​ഴി​ക്ക​ൽ അ​മ്പി​ളി (39) മ​ക​ൾ ആ​ദി​ത്യ (15) മ​ക​ൻ അ​ർ​ജു​ൻ(13) എ​ന്നി​വ​രെയാ​ണ് വീ​ടി​ന​ക​ത്ത് ഇ​ന്ന​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചി​ട്ടി​ന​ട​ത്തി​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ചി​ട്ടി​ന​ട​ത്തി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം പ​ല​ർ​ക്കും ബി​ജു വാ​യ്പ​യാ​യി ന​ൽ​കി​യി​രു​ന്നു.ഇത് ആരും തിരികെ നൽകിയില്ല . ഇ​തോ​ടെ ചി​ട്ടി ല​ഭി​ച്ച​വ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്നു.

പ​ല​ർ​ക്കും ബി​ജു പ​ണം ന​ൽ​കാ​നു​മു​ണ്ട്. പ​ല​രും ബി​ജു​വി​നും പ​ണം കൊ​ടു​ക്കാ​നു​മു​ണ്ട്. പ​ണം ല​ഭി​ക്കാ​നു​ള്ള പ​ല​രും പ​ണം ചോ​ദി​ച്ചു വി​ളി​ക​ളും ബ​ഹ​ള​ങ്ങ​ളും ഉ​ണ്ടാ​യി. പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന അ​വ​സാ​ന അ​വ​ധി​യാ​യി​രു​ന്നു ഡി​സം​ബ​ർ 31. അന്ന് പണം നൽകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു

മ​രി​ക്കു​ന്ന​തി​നു ത​ലേ ദി​വ​സം വ​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ ക​ണ്ടും മ​റ്റും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. കൂ​ടാ​തെ വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് മു​ന്നു​വ​രെ വാ​ട്സ് ആ​പ്പി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ​യും ത​രാ​നു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​ത്‍​മ​ഹ​ത്യ കു​റി​പ്പി​നൊ​പ്പം എ​ഴു​തി​വ​ച്ചി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളു​മാ​യി അ​ക​ന്ന് ക​ഴി​യു​ന്ന ഇ​വ​രു​ടെ മൃ​ത​ദേ​ഹം അ​വ​രെ കാ​ണി​ക്ക​രു​തെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ കു​റി​പ്പും എ​ഴു​തി​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​റി​പ്പി​ൽ പ​റ​യു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷ​മാ​ണ് മ​ര​ണം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഹാ​ളി​ലെ ഹു​ക്കി​ൽ പി​താ​വും മ​ക​നും ബെ​ഡ് റൂ​മി​ലെ ഹു​ക്കി​ൽ അ​മ്മ​യും മ​ക​ളു​മാ​ണ് ഒ​രു ക​യ​റി​ൽ ഇ​രു​വ​ശ​ത്തു​മാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ആ​ദി​ത്യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും അ​ർ​ജു​ൻ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റും.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends