Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മലയാളികള്‍ കടക്കെണിയിലാക്കി ചികിത്സാ ചിലവ്, രാജ്യത്ത് ഏറ്റവും ചികിത്സാ ചെലവേറിയ സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്

28 MAY 2015 01:52 PM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് ഏറ്റവും ചികിത്സാ ചെലവേറിയ സംസ്ഥാനം കേരളമാണെന്ന് ആസൂത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കേരളം കടക്കെണിയിലായതിന് പ്രധാനകാരണം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവെന്നാണ് പഠന റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ വാര്‍ഷം തോറും ചിതിത്സക്ക് 30,000 രൂപ വേണ്ടി വരുബോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 6,000രൂപയെ ആകുന്നുള്ളു.
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു മുന്നോടിയായി സംസ്ഥാന ആസൂത്രണബോര്‍ഡിലെ ആറ് അംഗ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഉയര്‍ന്ന ചികിത്സാചെലവിനെ കുറിച്ച് വിശദമായ വിവരങ്ങളുളളത്. സംസ്ഥാനത്ത് രോഗങ്ങള്‍ മൂലമുളള മരണനിരക്ക് കുറഞ്ഞു. മഞ്ഞപിത്തം ഉള്‍പ്പെടയുളള സാംക്രമിക രോഗങ്ങളും കുറഞ്ഞു. എന്നാല്‍ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചികിത്സാ ചെലവിനാല്‍ സാധാരണക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ് സംസ്ഥാനത്തുളളത്. ചികിത്സ തുടങ്ങുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലുളളവര്‍ രോഗം മാറുമ്പോഴേക്കും ദരിദ്രരായി മാറുന്നു. ഗ്രാമങ്ങളില്‍ 12ശതമാനവും നഗരങ്ങളില്‍ എട്ട് ശതമാനവും ഇത്തരത്തില്‍ ചികിത്സക്കായി വന്‍ തോതില്‍ പണം ചെലവിട്ട് ദാരിദ്ര്യരേഖയ്!ക്കു താഴെയെത്തി.
സ്വകാര്യമേഖലയില്‍ പ്രതിവര്‍ഷം ഒരാള്‍ക്കു വേണ്ടി ശരാശരി 2663 രൂപയാണ് ചികിത്സയ്!ക്കു വേണ്ടി ചെലവാക്കുന്നത്. സര്‍ക്കാര്‍ മേഖലയിലാകട്ടെ 287 രൂപ. സ്വകാര്യമേഖലയില്‍ കിടത്തിചികിത്സക്ക് പ്രതിവര്‍ഷം ശരാശരി 30,800 രൂപയാണ് ചെലവ്. സര്‍ക്കാര്‍ മേഖലയില്‍ 6267 രൂപ. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് അധികമാണ്. ദേശീയ ശരാശരിയേക്കാല്‍ അധികമാണ് കേരളത്തിലെ ചികിത്സാചെലവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends