Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബാബു കുഴിമറ്റത്തിന്റെ സ്ത്രീകളുടെ ലഗ്ഗിങ്‌സ് വിവാദത്തില്‍ ഫേസ് ബുക്കില്‍ ഏറ്റുമുട്ടലുകള്‍

28 MAY 2015 03:29 PM IST
മലയാളി വാര്‍ത്ത.

സ്ത്രീകളുടെ ലഗ്ഗിങ്‌സ് \'ലിംഗചലന\'മുണ്ടാക്കിയെന്ന പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍  ഫേസ് ബുക്കില്‍. ലെഗ്ഗിംഗ്‌സ് ധരിച്ച സ്ത്രീകള്‍ പുരുഷന് ലിംഗ ചലനമുണ്ടാക്കുന്നവരാണെന്ന് പ്രശസ്ത എഴുത്തുകാരനും കേരള ബുക്ക് മാര്‍ക്കിന്റെ സെക്രട്ടറിയുമായ ബാബു കുഴിമറ്റം. \'പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം\' എന്ന മുന്നറിയിപ്പോടെ \'പുരുഷന്റെ പുല്ലിംഗ ദോഷം\' എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബു കുഴിമറ്റം ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.
അമ്പലമുക്കില്‍ വച്ച് തന്റെ കാറൊന്നു പാളിയെന്നും അതിനു കാരണം യാതൊരു സ്വഭാവ ദോഷവുമില്ലാത്ത അവിവാഹിതനായ തന്റെ െ്രെഡവറുടെ ശ്രദ്ധ പതറാന്‍ കാരണം റോഡില്‍ ലെഗ്ഗിങ്‌സ് ധരിച്ചു നിന്ന യുവതിയാണെന്നും. ആ \'മാദക തിടമ്പ്\' ഇത്രയും പ്രായമായ തിനിക്കുപോലും ലിംഗചലനം ഉണ്ടാക്കിയെന്നും ബാബു കുഴിമറ്റം തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ ആദ്യഭാഗങ്ങളിങ്ങനെ
\'ഇന്നലെ അമ്പലമുക്കില്‍ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സര്‍ക്കാര്‍ എനിക്ക് തന്ന ചെറുപ്പക്കാരനായ െ്രെഡവര്‍ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവന്‍ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .
അവനെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും \'ലിംഗ ചലന\'മുണ്ടാക്കിയ ഒരു ദര്‍ശനോത്സവം റോഡരികില്‍ നില്‍ക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ ..
ഒടുവില്‍ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; \'അവള്‍ തുണിയുടുത്തിട്ടുണ്ട് സാറെ \' തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്‌സ് : \' ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീന്‍സെന്നു
വിളിച്ചത് .\'
ഇത്തരത്തില്‍ ലിംഗ ചലനമുണ്ടാകുന്നവരെ ചൊവ്വാദോഷമറിയാത്ത സ്ത്രീപക്ഷവാദികളും ചാന്തുപൊട്ടുകളുമായ എഴുത്തുകാരും ഞരമ്പുരോഗിയെന്നു വിളിച്ചാക്ഷേപിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും. പെണ്ണായാല്‍ അടക്കവും ഒതുക്കവും ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ എന്ന നിലയിലും പ്രമുഖ സാഹിത്യകനെന്ന നിലയിലും ബാബു കുഴിമറ്റത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ തീര്‍ത്തും സ്ത്രീവിരുദ്ധമായ പോസ്റ്റാണെന്നു കാണിച്ച് വിമര്‍ശിക്കുന്നവരും നിരവധി. ഈ പോസ്റ്റിനടിയില്‍ കമന്റ്് ചെയ്തിട്ടുള്ളതില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അഭിമാനത്തോടെ സ്വീകരിക്കുന്നവരാണ് എന്നുള്ളതാണ് ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends