Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആപ്പ് ആപ്പായപ്പോള്‍... ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും; ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിനെ സമീപിച്ചു

09 JANUARY 2021 10:47 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ മദ്യകച്ചവടക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് കോടികളുടെ സമ്പാദ്യം നേടികൊടുത്ത ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും. ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ആപ്പിന് പ്രസക്തിയില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് ആപ്പ് ഉപേക്ഷിക്കണമെന്ന വിലയിരുത്തല്‍ ഉണ്ടായത്. അതേ സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിനെ സമീപിച്ചു. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇപ്പോള്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ ബെവ് കോയില്‍ നിന്ന് മാത്രമാണ് മദ്യം ലഭിക്കുന്നത്. ആപ്പ് നിലനിര്‍ത്തുകയാണെങ്കില്‍ ജനങ്ങള്‍ പഴയതു പോലെ ബാറുകളെ തന്നെ സമീപിക്കും. അവിടെ ബുക്കിംഗ് പോലുള്ള നൂലാമാലകളൊന്നുമില്ല.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന തുടങ്ങിയത്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ബാറുകളിലെ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ് , കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. മെയ് മുതല്‍ ഡിസംബര്‍ വരെ ബാര്‍ ഉടമകള്‍ക്കാണ് ആപ്പിന്റെ നേട്ടം കിട്ടിയിരുന്നത് ബാറുകള്‍ക്കായിരുന്നു. ആപ്പ് വഴി ബുക്ക് ചെയ്താല്‍ ബാറില്‍ എത്തുമെന്നായിരുന്നു അവസ്ഥ. അങ്ങനെ ബീവറേജസ് ഔട്ട് ലെറ്റുകള്‍ നോക്കുകുത്തിയായി.

ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിം?ഗ് തുടരുന്നത് ബെവ്‌കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ നീക്കം നടന്നത്. ബെവ്‌കോയില്‍ ബുക്കിംഗ് വഴി മാത്രവും ബാറില്‍ നിന്ന് ബുക്കിംഗ് ഇല്ലാതെയും മദ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആവശ്യക്കാര്‍ ബാറില്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേ സമയം ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജിസ് സര്‍ക്കാരിന് നിവേദംനനല്‍കി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവര്‍ക്കായി ആപ്പ് നിലനിര്‍ത്തണമെന്നും ഇവര്‍ക്കായി പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്നും കമ്പനി അഭ്യത്ഥിക്കുന്നു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആപ്പ് പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഫയലില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

കോടികള്‍ മറിഞ്ഞ ആപ്പ് കച്ചവടത്തില്‍ സംസ്ഥാനത്തെ 270 ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കാണ് മരണമണി മുഴങ്ങിയത്. ബീവറേജസ് കോര്‍പ്പറേഷനെക്കാള്‍ മദ്യം വാങ്ങാന്‍ സൗകര്യം ബാറുകളിലായതിനാല്‍ കുടിയന്‍ മാര്‍ക്ക് താത്പര്യം ബാറുകളായിരുന്നു. ബീവറേജസ് ഔട്ട് ലെറ്റ് കൂടുതലും പ്രവര്‍ത്തിക്കുന്നത് നിരത്ത് വക്കിലാണ്. ഇവിടെ മാന്യന്‍മാര്‍ക്ക് മദ്യം വാങ്ങണമെങ്കില്‍ പലതരം യാതനകള്‍ സഹിക്കേണ്ടി വരും. ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതു ചടങ്ങാണ്. ബീവറേജസ് കോര്‍പ്പറേഷന്റെ പ്രീമിയര്‍ മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജനങ്ങള്‍ അതില്‍ ആക്യഷ്ടരായി. ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന ആരംഭിച്ചതോടെ പ്രീമിയം സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലായി.

സെക്കന്റസ് മദ്യത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ബാര്‍ഉടമകളായ മദ്യ കച്ചവടക്കാര്‍ തന്നെയാണ്. ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിന് മുമ്പ് മദ്യ കച്ചവടക്കാരാണ് സംസ്ഥാനത്ത് മദ്യം വിറ്റിരുന്നത്. അക്കാലത്ത് വന്‍ വിലയ്ക്ക് സെക്കന്റുസുകള്‍ സുലഭമായിരുന്നു. നിലവാരം കുറഞ്ഞ ബാറുകളില്‍ ഇപ്പോഴും സെക്കന്റസുകള്‍ സുലഭമാണ്. ആപ്പ് വന്നതോടെ കുപ്പിയായും ഇവ ലഭിച്ചു തുടങ്ങി. കല്ലുവാതുക്കല്‍ പോലുള്ള മദ്യദുരന്തങ്ങള്‍ ഉണ്ടായത് സെക്കന്റ്‌സ് എന്ന വ്യാജമദ്യത്തിന്റെ ഫലമായാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (32 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (55 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends