പിണറായി സർക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ് അവതരണം! തോമസ് ഐസക്ക് നിയമസഭയിൽ, ബഡ്‌ജറ്റ് അവതരണം തുടങ്ങി

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സർക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ് അവതരണം നിയമസഭയിൽ തുടങ്ങി. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുളള ബഡ്‌ജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്.
പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാംക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്. ഓരോ പ്രതിസന്ധിയും സര്‍ക്കാരിനെ സംബന്ധിച്ച് അവസരമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തി.
https://www.facebook.com/Malayalivartha