രണ്ടു വയസുകാരന്‍ റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാര്‍ അറിഞ്ഞില്ല.... ടിപ്പര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ കുഞ്ഞ് അടിയില്‍പ്പെട്ടു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

രണ്ടു വയസുകാരന്‍ റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാര്‍ അറിഞ്ഞില്ല.... ടിപ്പര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ കുഞ്ഞ് അടിയില്‍പ്പെട്ടു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം.
മലപ്പുറം മമ്പാടാണ് സംഭവം നടന്നത്. മുഹമ്മദ് സിനാന്‍, റിസ്വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്.
"
https://www.facebook.com/Malayalivartha