Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..


മുന്‍ എക്സിക്യുട്ടീവ് ഓഫീസറേ കുടുക്കി ഉണ്ണികൃഷ്ണൻ പോറ്റി.. ഇനി അടുത്തത് സുധീഷ് കുമാര്‍..വീടിന്റെ അടിത്തറ വരെ തോണ്ടിയെടുക്കാൻ എസ് ഐ ടി പുറപ്പെട്ടു..ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും..


ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ അറസ്റ്റില്‍...


അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം... പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും


സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ലോറി നന്നാക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി യുവാവിന് ദാരുണാന്ത്യം

19 JANUARY 2021 11:00 PM IST
മലയാളി വാര്‍ത്ത

More Stories...

സഭയിൽ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം .! വലിച്ച് കീറി മുഖ്യനിട്ട് പൊട്ടിച്ച് സതീശൻ..! Pr -നെ ചുട്ട് കത്തിച്ച് ഇറങ്ങി ...!

മുന്‍ എക്സിക്യുട്ടീവ് ഓഫീസറേ കുടുക്കി ഉണ്ണികൃഷ്ണൻ പോറ്റി.. ഇനി അടുത്തത് സുധീഷ് കുമാര്‍..വീടിന്റെ അടിത്തറ വരെ തോണ്ടിയെടുക്കാൻ എസ് ഐ ടി പുറപ്പെട്ടു..ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും..

ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ചു; പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി ജി.ആർ.അനിൽ

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് വയറുവേദന; 'എക്‌സ്റേ' പരിശോധനയിൽ ഞെട്ടി 'അമ്മ,പിന്നാലെ മരണം

അത് നടക്കില്ല..! പിണറായിയെ ചതിച്ച് ബാലഗോപാൽ,പിന്നാലെ മുങ്ങി ധന സെക്രട്ടറിയും വച്ച് ആപ്പ്

ലോറി നന്നാക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി യുവാവിന് ദാരുണാന്ത്യം. തിരുനാവായയിലെ പെട്രോള്‍ പമ്ബിന് സമീപത്തെ ഇലക്ട്രിക് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി മരിച്ചത്. പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് മരിച്ചത്. ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു. ആകാശ് ഒരാഴ്ച മുമ്ബാണ് ജോലിക്കെത്തിയത്. അപകടം നടന്ന ഉടനെ കോട്ടക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...  (13 minutes ago)

സഭയിൽ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം .! വലിച്ച് കീറി മുഖ്യനിട്ട് പൊട്ടിച്ച് സതീശൻ..! Pr -നെ ചുട്ട് കത്തിച്ച് ഇറങ്ങി ...!  (16 minutes ago)

Tanzania Protest കർഫ്യുവിൽ സൈന്യത്തെ വിന്യസിച്ചു:  (19 minutes ago)

ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും.  (25 minutes ago)

കാട്ടു കള്ളന്മാർ കീഴടങ്ങുന്നു  (44 minutes ago)

ജൂഡ് ആൻ്റെണി ജോസഫ് സംവിധായകൻ  (45 minutes ago)

ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ചു; പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി ജി.ആർ.അനിൽ  (47 minutes ago)

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് വയറുവേദന; 'എക്‌സ്റേ' പരിശോധനയിൽ ഞെട്ടി 'അമ്മ,പിന്നാലെ മരണം  (53 minutes ago)

ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് കാർത്തിക്ക് സുബ്ബരാജ്...  (1 hour ago)

അത് നടക്കില്ല..! പിണറായിയെ ചതിച്ച് ബാലഗോപാൽ,പിന്നാലെ മുങ്ങി ധന സെക്രട്ടറിയും വച്ച് ആപ്പ്  (1 hour ago)

ധന സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടു... ബാലഗോപാൽ മുങ്ങി... മുംബൈയിൽ കേരളത്തെ വിൽക്കാൻ വച്ചു എന്തും സംഭവിക്കാം  (1 hour ago)

ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച്  (1 hour ago)

കത്തിപോയ തെളിവുകളെല്ലാം ദേ തൂക്കി..! 420 പേജുകളുള്ള തെളിവുകൾ..!അയ്യപ്പൻ എത്തിച്ചു കോടതിയിൽ ഇനി ,ഉണ്ണിയുടെ നിലവിളി  (1 hour ago)

ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല  (1 hour ago)

266 ദിവസമായി നടത്തിവന്ന രാപ്പകൽ സമരത്തിന് ...  (1 hour ago)

Malayali Vartha Recommends