തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി ഫാദർ ജോൺസനെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ. ഫാദർ ജോൺസനെ പള്ളി മേടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha