Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ.​എ​സ്.​ആ​ര്‍.​ടി.​സിയുടെ അധിക സർവീസ്; തിരുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​ര്‍.​സി.​സി, ശ്രീ​ചി​ത്ര, എ​സ്.​എ.​ടി തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള​വ​ര്‍​ക്ക് അ​തി​രാ​വി​ലെ ത​ന്നെ നേ​രി​ട്ടെ​ത്താ​ന്‍ 21 സവീസുകൾ കൂടി, ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും സ​മീ​പ​ജി​ല്ല​ക​ളി​ല്‍​നി​ന്നും

25 JANUARY 2021 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

തിരുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​ര്‍.​സി.​സി, ശ്രീ​ചി​ത്ര, എ​സ്.​എ.​ടി തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള​വ​ര്‍​ക്ക് അ​തി​രാ​വി​ലെ ത​ന്നെ നേ​രി​ട്ടെ​ത്താ​ന്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും സ​മീ​പ​ജി​ല്ല​ക​ളി​ല്‍​നി​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നതായി റിപ്പോർട്ട്. ജ​നു​വ​രി 27 മു​ത​ല്‍ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് സ​ര്‍​വി​സ​ു​ക​ള്‍ ഏർപ്പെടുത്തിയിട്ടുള്ളത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി പു​തി​യ സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കാൻ ഒരുങ്ങുന്നത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ല്‍ കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെന്‍റ്​ സ​ര്‍​വേ ന​ട​ത്തി​യ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ യാ​ത്രാ​സൗ​ക​ര്യം ഏർപ്പെടുത്തുന്നത്.

അതോടൊപ്പം തന്നെ വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും എ​ത്തി​ച്ചേ​രു​ന്ന​തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്തും റൂ​ട്ടു​ക​ളി​ലു​മാ​ണ് സ​ര്‍​വി​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, വി​തു​ര, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, വെ​ള്ള​നാ​ട്, വെ​ള്ള​റ​ട, പൂ​വാ​ര്‍, വി​ഴി​ഞ്ഞം, വെ​ഞ്ഞാ​റ​മൂ​ട്, ആ​റ്റി​ങ്ങ​ല്‍, ക​ണി​യാ​പു​രം, പാ​ലോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് രാ​വി​ലെ ആ​റി​ന്​ ഒ.​പി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് സ​ര്‍​വി​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക.

ഇതിനുപിന്നാലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ഒ.​പി കൗ​ണ്ട​റി​ല്‍ സ​ര്‍​വി​സു​ക​ള്‍ സം​ബ​ന്ധി​ച്ച സ​മ​യ​വി​വ​ര​പ്പ​ട്ടി​ക സ്ഥാ​പി​ക്കു​ക​യും ചെ​യ്യുന്നതാണ്. ഈ ​സ​ര്‍​വി​സു​ക​ളി​ല്‍ ഹോ​സ്പി​റ്റ​ല്‍ സ​ര്‍​വി​സ് എ​ന്ന പ്ര​ത്യേ​ക​ബോ​ര്‍​ഡും ഉ​ണ്ടാ​യി​രി​ക്കുമെന്നും അധികൃതർ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ ത​മ്പാ​നൂ​രി​ല്‍​നി​ന്നോ കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍​നി​ന്നോ ബ​സി​റ​ങ്ങി​യാ​ണ് മുൻപ് പോ​യി​രു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നി​ന്നും വ​രെ ഇ​നി മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നേ​രി​ട്ട്​ സ​ര്‍​വി​സ് ആ​രം​ഭി​ക്കാൻ ഒരുങ്ങുന്നത്.

സ​ര്‍​വേ​ മുൻനിർത്തി 21 ഷെ​ഡ്യൂ​ളു​ക​ളാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത്. ഒ​രു മാ​സ​ത്തെ പ​രീ​ക്ഷ​ണ സ​ര്‍​വി​സി​നു ശേ​ഷം വേ​ണ​മെ​ങ്കി​ല്‍ സ​ര്‍​വി​സു​ക​ളി​ലും സ​മ​യ ക്ര​മ​ത്തി​ലും തു​ട​ര്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​റി​യി​ക്കുകയുണ്ടായി.

സ​ര്‍​വി​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ള്‍ ഇപ്രകാരം;

1. നെ​ടു​മ​ങ്ങാ​ട് - വേ​ങ്കോ​ട് - വ​ട്ട​പ്പാ​റ- മെ​ഡി​ക്ക​ല്‍ കോ​ള​ജ് - ക​ണ്ണ​മ്മൂ​ല - കി​ഴ​ക്കേ​കോ​ട്ട
2. വി​തു​ര -നെ​ടു​മ​ങ്ങാ​ട് -പേ​രൂ​ര്‍​ക്ക​ട - പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്
3. നെ​ടു​മ​ങ്ങാ​ട്-​പേ​രൂ​ര്‍​ക്ക​ട-​പ​ട്ടം-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​ക​ണ്ണ​മ്മൂ​ല- തി​രു​വ​ന​ന്ത​പു​രം
4. കു​ള​ത്തൂ​പ്പു​ഴ-​നെ​ടു​മ​ങ്ങാ​ട് -പേ​രൂ​ര്‍​ക്ക​ട - പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
5. കു​ള​ത്തൂ​പ്പു​ഴ-​മ​ട​ത്ത​റ-​ചി​ത​റ - ക​ട​യ്ക്ക​ല്‍ - നി​ല​മേ​ല്‍- കി​ളി​മാ​നൂ​ര്‍- വെ​മ്ബാ​യം- കേ​ശ​വ​ദാ​സ​പു​രം- മെ​ഡി​ക്ക​ല്‍ കോ​ള​ജ്- തി​രു​വ​ന​ന്ത​പു​രം.
6. പാ​ലോ​ട് - ക​ല്ല​റ-​കാ​രേ​റ്റ് - വെ​മ്ബാ​യം - മെ​ഡി​ക്ക​ല്‍ കോ​ള​ജ്- തി​രു​വ​ന​ന്ത​പു​രം.
7. ആ​ര്യ​നാ​ട്- വെ​ള്ള​നാ​ട് -പേ​യാ​ട് - പൂ​ജ​പ്പു​ര - ബേ​ക്ക​റി -പാ​ള​യം- പ​ട്ടം-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്
8. വെ​ള്ള​നാ​ട്- അ​രു​വി​ക്ക​ര- വ​ട്ടി​യൂ​ര്‍​ക്കാ​വ് - വെ​ള്ള​യ​മ്ബ​ലം - പ​ട്ടം-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്
9. വെ​ള്ള​റ​ട - ചെ​മ്ബൂ​ര്- കാ​ട്ടാ​ക്ക​ട -ബേ​ക്ക​റി -പാ​ള​യം -പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്
10. കാ​ട്ടാ​ക്ക​ട - പോ​ങ്ങ​മ്മൂ​ട് - ഊ​രൂ​ട്ട​മ്ബ​ലം - പ്രാ​വ​ച്ച​മ്ബ​ലം - തി​രു​വ​ന​ന്ത​പു​രം -ക​ണ്ണ​മ്മൂ​ല- മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
11. വെ​ള്ള​റ​ട - ധ​നു​വ​ച്ച​പു​രം - നെ​യ്യാ​റ്റി​ന്‍​ക​ര -തി​രു​വ​ന​ന്ത​പു​രം -ക​ണ്ണ​മ്മൂ​ല- മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
12. പാ​റ​ശ്ശാ​ല-​ഊ​ര​മ്ബ് - പൂ​വ്വാ​ര്‍ - വി​ഴി​ഞ്ഞം - കി​ഴ​ക്കേ​കോ​ട്ട -ക​ണ്ണ​മ്മൂ​ല- മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
13. പൂ​വ്വാ​ര്‍ - വി​ഴി​ഞ്ഞം - കി​ഴ​ക്കേ​കോ​ട്ട- -പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
14.പൂ​വ്വാ​ര്‍ - കാ​ഞ്ഞി​രം​കു​ളം - ബാ​ല​രാ​മ​പു​രം -തി​രു​വ​ന​ന്ത​പു​രം-​പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
15.വി​ഴി​ഞ്ഞം - പ​ള്ളി​ച്ച​ല്‍ -തി​രു​വ​ന​ന്ത​പു​രം-​പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്
16.നെ​യ്യാ​റ്റി​ന്‍​ക​ര - ബാ​ല​രാ​മ​പു​രം-​തി​രു​വ​ന​ന്ത​പു​രം -പ​ട്ടം -മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
17. കി​ളി​മാ​നൂ​ര്‍ - കാ​രേ​റ്റ് - വെ​ഞ്ഞാ​റ​മൂ​ട് - വെ​മ്ബാ​യം - കേ​ശ​വ​ദാ​സ​പു​രം - കി​ഴ​ക്കേ​കോ​ട്ട.
18. വെ​ഞ്ഞാ​റ​മൂ​ട് -പോ​ത്ത​ന്‍​കോ​ട്-​ചെ​മ്ബ​ഴ​ന്തി - ശ്രീ​കാ​ര്യം -മെ​ഡി​ക്ക​ല്‍​കോ​ള​ജ്-​ക​ണ്ണ​മ്മൂ​ല-​കി​ഴ​ക്കേ​കോ​ട്ട.
19. ആ​റ്റി​ങ്ങ​ല്‍ - ചി​റ​യി​ന്‍​കീ​ഴ് - മു​രു​ക്കും​പു​ഴ - ക​ണി​യാ​പു​രം- കാ​ര്യ​വ​ട്ടം -മെ​ഡി​ക്ക​ല്‍​കോ​ള​ജ് -പ​ട്ടം -തി​രു​വ​ന​ന്ത​പു​രം.
20. ക​ണി​യാ​പു​രം - പെ​രു​മാ​തു​റ പു​ത്ത​ന്‍​തോ​പ്പ് - ആ​ള്‍​സെ​യി​ന്‍​റ്​​സ്​ കോ​ള​ജ്-​പ​ള്ളി​മു​ക്ക്-​ക​ണ്ണ​മ്മൂ​ല-​മെ​ഡി​ക്ക​ല്‍​കോ​ള​ജ്.
21. ആ​റ്റി​ങ്ങ​ല്‍- ക​ഴ​ക്കൂ​ട്ടം - ബൈ​പാ​സ് - കിം​സ്​ - ആ​ന​യ​റ -പേ​ട്ട - ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ - കി​ഴ​ക്കേ​കോ​ട്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (15 minutes ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (4 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (4 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

Malayali Vartha Recommends