കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും അഭിനേതാക്കളായ സായ് കുമാറിന്റെയും ശോഭ മോഹന്റെയും അമ്മയുമായ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും അഭിനേതാക്കളായ സായ് കുമാറിന്റെയും ശോഭ മോഹന്റെയും അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റു മക്കള്‍.
നടന്മാരായ വിനു മോഹന്‍, അനു മോഹന്‍ എന്നിവര്‍ ചെറുമക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
"
https://www.facebook.com/Malayalivartha
























