Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, എന്നിട്ടും അറസ്റ്റു ചെയ്യാതിരുന്നത് എന്തുകൊണ്ട്?..പിണറായിയോട് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു; ജോസ് കെ മാണിയ്ക്കെതിരെ അന്വേഷണം ഇല്ലെന്ന ആരോപണം ഉന്നയിക്കില്ല, കാരണം ഈ കേസ് മുഴുവന്‍ കള്ളക്കഥയാണ്; സി.ബി.ഐ അന്വേഷണത്തിനെതിരെ കോടതിയില്‍ പോകില്ല

25 JANUARY 2021 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സര്‍ക്കാര്‍ നടപടിയോട് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് എന്ന്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സോളാര്‍ പീഡനക്കേസെടുത്തത്. അതുകൊണ്ട് ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ചെയ്തില്ലെന്നാണ് ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്. എഫ്ഐആര്‍ ഇട്ട് രണ്ട് കൊല്ലം ആയിട്ടും നടപടി എടുത്തിരുന്നില്ല. അന്വേഷണത്തിന് ഒരു തടസവും ഇല്ലാതിരുന്നിട്ടും സര്‍ക്കാരിന് ഒരു നടപടിയും എടുക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ ബോധ്യം ഉള്ളതിനാല്‍ നിയമത്തിന്റെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ മൂന്ന് വര്‍ഷവും പിണറായി വിജയന്റെ നേതൃത്വത്തില്‍ സോളാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് നടത്തിയത്. സോളാര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ കയറിയത്. എന്നിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തുചെയ്തു. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും നടപടിയെടുക്കാന്‍ സാധിച്ചില്ല. ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗവണ്‍മെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. അതുകൊണ്ട് തന്നെ നിവര്‍ന്നുനില്‍ക്കുകയാണ്. കോടതിയില്‍ പോയാല്‍ അന്വേഷണത്തിന് തടസം നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ആരോപിക്കും. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാതിരുന്നത് പോലെ സിബിഐ അന്വേഷണത്തിനെതിരെയും കോടതിയെ സമീപിക്കില്ല. ജോസ് കെ മാണിയ്ക്കെതിരെ അന്വേഷണം ഇല്ലെന്ന ആരോപണം ഉന്നയിക്കില്ല കാരണം ഈ കേസ് മുഴുവന്‍ കള്ളക്കഥയാണ്. ഇത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും. മുന്‍പ് ലാവ്ലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും കുറ്റക്കാരെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ് ക്യാബിനറ്റ് കൂടുകയും വേങ്ങര തിരഞ്ഞെടുപ്പിന്റെ ദിവസം മുഖ്യമന്ത്രി നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കമ്മീഷന്റെ നിയമവിരുദ്ധമായ നടപടികള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ ഹൈക്കോടതി ഞങ്ങള്‍ക്ക് അനുകൂലമായി വിധിച്ചു. പ്രധാനപ്പെട്ട ഒരു കത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും അത് നീക്കംചെയ്യണമെന്നും കോടതി ഉത്തരവിട്ടു. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. പിണറായി വിജയന്‍ മറുപടി പറയണം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ എടുത്തിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡനപരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുള്ള നേതാക്കള്‍ക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തുടര്‍ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്റെ വിമര്‍ശനം. എന്നാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് കേന്ദ്ര എജന്‍സികളുടെ അന്വേഷണം ചൂണ്ടികാട്ടുന്ന പ്രതിപക്ഷത്തിന് അതെ നാണയത്തില്‍ തിരിച്ചടികൊടുക്കുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫിനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (16 minutes ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (4 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (4 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

Malayali Vartha Recommends