മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തി;കെപിസിസി അംഗം അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കോൺഗ്രസ്സ് നേതാവ് സി .പി മാത്യുവിനെയാണ് പോലീസ് അറസ്റ്ചെയ്തത്.ഇടുക്കിയിൽ ചേർന്നകേരളപര്യടനത്തിന്റെ യോഗത്തിന് ക്ഷണിക്കപ്പെട്ടവർക് മാത്രമാണ് പരിപാടിയിൽ ക്ഷണം ഉണ്ടായിരുന്നത് .
ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ അറിയിക്കാനാണ് യോഗത്തിൽ ചേർന്നതെന്നായിരുന്നു മാത്യുവിന്റെ വിശദീകരണം .പരിപാടിയിൽ ക്ഷണിക്കപെട്ടവർക്ക് മാത്രമേപ്രവേശനമുള്ളൂ അതിനാലാണ് സിപി മാത്യുവിനെഅറസ്ററ് ചെയ്തത് എന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























