Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പൂട്ടുവീണ ശിവശങ്കര്‍... എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത 2 വ്യത്യസ്ത കേസുകളില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാവില്ല; ശിവശങ്കര്‍ പുറത്തിറങ്ങാതിരിക്കാനായി കസ്റ്റംസ് നടത്തിയ നീക്കം ഫലം കണ്ടു; ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റുള്ളതിനാല്‍ ഇതിലും ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ

26 JANUARY 2021 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

ഇന്നലത്തെ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. വളരെ മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ജയില്‍ മോചിതനായി പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് ശിവശങ്കര്‍ പ്രതീക്ഷിച്ചിരുന്നത്.

എല്ലാ കേസുകളിലും ജാമ്യം നേടി പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ കസ്റ്റംസ് നടത്തിയ ചടുലമായ നീക്കത്തില്‍ ശിവശങ്കറിന് ഒരു കേസില്‍ പുറത്തിറങ്ങാനായില്ല.

 



സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളിലാണ് എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ഹൈക്കോടതിയും, കസ്റ്റംസ് കേസില്‍ സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുമാണ് ജാമ്യം നല്‍കിയത്. ഡോളര്‍ കടത്തിയ കേസിലും അറസ്റ്റുള്ളതിനാല്‍ ഇതിലും ജാമ്യം ലഭിച്ചാലേ ശിവശങ്കറിന് പുറത്തിറങ്ങാനാകൂ.



രണ്ട് ബാങ്കുകളിലെ ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന ഇ.ഡി.യുടെ ആരോപണം ഭാഗികമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.

എസ്.ബി.ഐ ലോക്കറില്‍ നിന്ന് കണ്ടെടുത്ത 64 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി മാത്രമേ ശിവശങ്കറിനെ ബന്ധിപ്പിക്കാനാകൂ. ഫെഡറല്‍ ബാങ്കിലെ സ്വപ്ന സുരേഷിന്റെ പേരിലെ ലോക്കറില്‍ ശിവശങ്കറിനുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവോ സൂചനകളോയില്ല. ഒരു കോടി രൂപയില്‍ താഴെയുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടവ മാത്രമേ ശിവശങ്കറിന് മേല്‍ നിലനില്‍ക്കൂ. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സ്വപ്നയുടെ സ്വര്‍ണക്കടത്ത് ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു.

 



സ്വപ്നയുടെ ഇടപാടിലൂടെ ശിവശങ്കറിനും നേട്ടമുണ്ടായിട്ടുണ്ടെന്ന് കരുതേണ്ടിവരുമെന്നും ഹൈക്കോടതി വിലയിരുത്തി. രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ചില കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കുകയും ചെയ്തു. ജാമ്യത്തില്‍ വിട്ടാല്‍ ഹര്‍ജിക്കാരന്‍ കുറ്റകൃത്യം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.


അറസ്റ്റു ചെയ്ത് 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതി സ്വഭാവിക ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെയും തുല്യതുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലുമാണ് ജാമ്യം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്നു മാസം വരെയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജയില്‍ മോചിതനായി ഏഴു ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.



വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന്റെ പങ്കിന് ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. ബുധനാഴ്ച ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.


ബുധനാഴ്ച ശിവശങ്കറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതു വരെയെങ്കിലും ശിവശങ്കറെ പുറത്തിറക്കാന്‍ കസ്റ്റംസ് അനുവദിക്കുകയില്ല. തെളിവുകള്‍ ചോരുമെന്ന കാരണം പറഞ്ഞ് ശിവശങ്കറെ പൂട്ടാനായിരിക്കും കസ്റ്റംസ് നോക്കുക. ഏതായാലും എന്തുണ്ടാകുമെന്ന് ഉടനറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (31 minutes ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (1 hour ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (5 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (5 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (5 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (5 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (5 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (6 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (6 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (6 hours ago)

Malayali Vartha Recommends