Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോൺഗ്രസ്സ് ഉണരുന്നു .... സോളാറിൽ തകരുന്ന ഈയാംപാറ്റകളല്ല കോൺഗ്രസ്സ് ഡോ ഷമാ വരട്ടെ .. കെ കെ രമയെ പിന്തുണക്കാൻ ധൈര്യമുണ്ടോ ?

26 JANUARY 2021 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കോൺഗ്രസ്സ് നന്നാകാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. നല്ലതു തന്നെ.ഗ്രൂപ്പുകൾ വീതം വെച്ചുള്ള സീറ്റുവിഭജനം ഇല്ല. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിത്വം വേണ്ട എന്നും ചെന്നിത്തല നായർ പറഞ്ഞിരിക്കുന്നു. ഇതെല്ലാം ഒരു ശുഭസൂചനയായി കാണാം.

 

ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പോടുകൂടി കോൺഗ്രസ്സിൻ്റെ മേൽവിലാസം ഇല്ലാതാകുമെന്ന് അവർക്ക് മസ്സിലായി. ഏ കെ ജി സെൻ്ററിൻ്റെ പടിവാതിൽക്കൽ വരെ എത്തിയ കെ.വി.തോമസിനെ അമ്മച്ചി സോണിയാ തിരിച്ചുവിളിച്ചു.

 

സ്ഥാനമാനങ്ങൾ നൽകാം എന്നുള്ള വിളിയിൽ ഏ കെ ജി സെൻ്ററിൻ്റെ പടിക്കൽ നിന്ന് വണ്ടി കയറി ഇന്ദിരാഭവനിലെത്തി. ആർത്തിപൂണ്ട കടൽ കിഴവന്മാരെ തിരിച്ചുവിളിച്ച് വീണ്ടും മണ്ഡലത്തിൽ ഇറക്കരുത്. അത് പ്രസ്ഥാനത്തിനു തന്നെ അപകടകരമാണ്.

 

ഡൽഹിയിൽ പോയി കോൺഗ്രസ്സിനെ നന്നാക്കി കൊണ്ടിരിക്കുന്ന പി.സി.ചാക്കോയെപ്പോലുള്ളവരും ഇറങ്ങി വരും' അവരെ സൂക്ഷിക്കുക " യുവനിരയ്ക്ക് മുൻതൂക്കം നൽകാനായി - അവരെ കണ്ടെത്തുന്ന ജോലി ശശി തരൂരിന് ആണല്ലോ. അങ്ങനെയുള്ളവർക്ക് പ്രാധാന്യം നൽകുക - ഇപ്പോൾ എഐസിസി മാധ്യമ വക്താവ് ഡോ-ഷമാ മുഹമ്മദ് യു ഡി എഫ് സ്ഥാനാർത്ഥിയാവാൻ സാധ്യത എന്ന് ഒരു വാർത്ത വന്നിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമ മൂന്ന് വർഷമായി എഐസിസി മാധ്യമ വക്താവാണ്. പുണെയിൽ ഡോക്ടറായ അവർ പുണെയിലും കണ്ണൂരിലും സാമൂഹിക പ്രവർത്തന രംഗത്തും ഉണ്ട്.

 

 

സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്നാണല്ലോ എ ഐ സി സി നിർദ്ദേശം. അങ്ങനെയാകുമ്പോൾ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീ പ്രാതിനിധ്യം ആകുമല്ലോ.ഷമാ മാധ്യമ വക്താവാണ്. ഡോക്ടറാണ്. സി പി എമ്മിൻ്റെ സ്ഥാനാർത്ഥിയോട് കിടപിടിക്കാൻ തക്ക യോഗ്യതയുണ്ട്. ജയ സാധ്യതയുള്ള സീറ്റ് എന്ന ഒന്ന് അവർ പറഞ്ഞിട്ടില്ല. യു ഡി എഫ് ഘടകകക്ഷികൾക്ക് വിട്ടുകൊടുത്ത രണ്ടു മണ്ഡലങ്ങളിൽ ഒന്നായ 'തളിപ്പറമ്പിൽ മത്സരിക്കാമെന്നാണ് അവർ പറയുന്നത്

 

 

ഇത്തരത്തിൽ ഒരു സ്ഥാനാർത്ഥി തയ്യാറാകുമ്പോൾ കോൺഗ്രസ്സ് അവിടെ നന്നായി വർക്ക് ചെയ്ത് എതിരാളിയിൽ ഭയം ജനിപ്പിക്കണം' എൽ ഡി എഫ് ന് ഉറച്ച മണ്ണാണ് തളിപ്പറമ്പ്- അത് കൊണ്ട് കോൺഗ്രസ്സുകാർ പലപ്പോഴും പ്രവർത്തനം വേണ്ട രീതിയിൽ നടത്തില്ല.ആന്തൂർ നഗരസഭ നിൽക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ് 'ഈ സർക്കാരിന് ആന്തൂർ നഗരസഭയിലൂടെ പ്രതിഛായ നഷ്ടപ്പെട്ട ഇടം കൂടിയാണ്. പ്രവാസിയായ സാജൻ്റെ ആത്മഹത്യ തന്നെ യു ഡി എഫി ന് നിരത്താവുന്നതാണ്.. ഇവിടെയാണ് ഇനികോൺഗ്രസ്സിൻ്റെ കഴിവ് കാണേണ്ടത്. അല്ലെങ്കിൽ സോഷ്യലിസത്തിനും കമ്യൂണിസത്തിനും ഇടയിൽ നിൽക്കുന്ന കൂത്തുപറമ്പിൽ ഷ മാ മത്സരിക്കട്ടെ. പിണറായി സർക്കാരിൻ്റെ പേരും പെരുമയും ഉയർത്തിയ കെ.കെ.ശൈലജയുടെ മണ്ഡലമാണല്ലോ കൂത്തുപറമ്പ്- ശൈലജ മട്ടന്നൂരിലേക്ക് പോയാൽ അതും ഒരു അനുകൂല ഘടകമാക്കി മാറ്റുക _ ഡോ.ഷമയെതന്നെ രംഗത്തേക്ക് ഇറക്കുക

 

വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇറക്കരുത്.മറിച്ച് ആർ എം പി യുടെ കെ.കെ.രമയെ പിന്തുണയ്ക്കുക- രമ എന്തായാലും യു ഡി എഫ് സ്ഥാനാർത്ഥി ആകില്ല.കെ.കെ രമ 2016-ലെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലധികം വോട്ടാണ് നേടിയത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരനെ കൊന്നു തള്ളിയ കപട കമ്യൂണിസ്റ്റുകൾ ഇനി അധികാരത്തിൽ വരുന്നത് തടയാനാണ് രമയും ആഗ്രഹിക്കുന്നത്.

 

യു ഡി എഫിൻ്റെ അധികാരം രമ ആഗ്രഹിക്കുന്നു. അത് കൊണ്ട് സ്ഥാനമോഹികളായ കോൺഗ്രസ്സ് കാരെ വടകര മണ്ഡലത്തിൽ നിന്ന് മാറ്റി നിർത്തുക'ധീരമായ നിലപാടുകൾ എടുക്കുക. ആദ്യം അധികാരം കൊയ്യുക. കമ്യൂണിസ്റ്റുകൾക്കൊപ്പം സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള കടത്തനാടൻ മണ്ണിൽചേകവൻമാരുടെ പോരാട്ട വീര്യവും വാശിയും ഏറും. വിപ്ലവ മണ്ണിലെ മത്സരത്തിനു നിറം പകരുക സോഷ്യലിസ്റ്റ് പാർട്ടികളുടെ പേരാണ്. ഒഞ്ചിയം രക്തസാക്ഷികളുടെ ഓർമ നിലനിൽക്കുന്ന മണ്ണിൽ സി പി എമ്മിനും ആർ എം പിക്കും ആ പോരാട്ടം വൈകാരികവും അഭിമാന പ്രശ്നവുമാണ്.

 

ആദ്യകാലങ്ങളിൽ കമ്യുണിസ്റ്റുകളാണ് വടകരയിൽ ജയിച്ചതെങ്കിൽ പിന്നീട് മണ്ഡലം സോഷ്യലിസ്റ്റ് ചേരിയോട് ചേർന്നു നിന്നു. അതിന് നിങ്ങൾക്ക് മാറ്റം കുറിക്കാം കോൺഗ്രസുകാരെ, രമയെ പിന്തുണയക്കു .രമ നിയമസഭയിൽ എത്തിയാൽ അത് സി പി എമ്മിന് ഏൽക്കുന്നവൻ പ്രഹരമായിരിക്കും. അത്തരത്തിൽ ഒരു പ്രഹരം ഏല്പിക്കാൻ' കോൺഗ്രസുകാർക്ക് ധൈര്യമുണ്ടോ?

 

L"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (42 minutes ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (52 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (4 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (4 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (4 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (4 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (5 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (5 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (5 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (5 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (5 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (5 hours ago)

Malayali Vartha Recommends