Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പി സിയുടെ പോരാട്ടം ... പൂഞ്ഞാറിൽ പുണ്യ പുരാണ നൃത്തനാടകം തുടരുമോ ? ഏതു മുന്നണി പി സി ജോർജിന്റെ കൂടെപ്പോകും ? പൂഞ്ഞാറിൽ എതിരില്ലാതെ ?

26 JANUARY 2021 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു എം എൽ - എ മാത്രമാണ് വിജയിച്ചത്. അത് അരുവിത്തറയിൽ പ്ളാന്തോട്ടത്തിൽ ചാക്കോ മകൻ ജോർജ്.

 

മണ്ഡലം പൂഞ്ഞാർ .ഇക്കുറിയും പി.സി.എല്ലാവരെയും ഞെട്ടിക്കും.കാരണം പിസിയെ ഒരു മുന്നണിക്കും വേണ്ട.പി.സി.യക്കും ഒരു മുന്നണിയെയും വേണ്ട. ഒരു മുന്നണിയിലും നിൽക്കാതെ ഒറ്റയ്ക്ക് നിന്ന് പൊരുതിയാണ് പി.സി. പൂഞ്ഞാറിൽ നിന്ന് നിയമസഭയിൽ എത്തിയത്. മനസ്സിലും മടിയിലും എന്താണെന്നന്ന് ആരും ചോദിക്കണ്ട - കാരണം പി.സി. തുറന്ന പുസ്തകമാണ്.

 

 

ഇനി ഒൻപതാം അങ്കത്തിനാണ് പി.സി.ഇറങ്ങാൻ പോകുന്നത്. എനിക്ക് ജയിക്കാൻ യു ഡി എഫും എൽ ഡി എഫും എൻ ഡി എ യും വേണ്ട എന്നാണ് പറയുന്നത് ' 2016ൽ 28000 ലധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് പി.സി.യക്ക് കിട്ടിയത്.പി.സി. ഇക്കുറി എല്ലാവരെയും വെല്ലുവിളിക്കുകയാണ്. പൂഞ്ഞാറിലും പാലായിലും താൻ മത്സരിക്കും എന്നാണ് പറയുന്നത്.

 

പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ആര് ജയിക്കണമെന്ന് ജനപക്ഷം ആയിരിക്കും തീർച്ചപ്പെടുത്തുക എന്നും പറയുന്നുണ്ട്. പി.സി.യക്ക് യു ഡി എഫ് വേണോ? അതോ യു ഡി എഫിന് പി.സിയെ വേണോ? ഇത് പോലെ തന്നെ എൽ ഡി എഫിനോടും NDA യോടും ചോദിക്കാൻ ഉള്ളത്.

 

 

എനിക്ക് ജയിക്കാൻ യുഡിഎഫും വേണ്ട എൽ ഡി എഫും വേണ്ട എൻ ഡി എ യും വേണ്ട എന്നാണ് പി.സി. പറയുന്നത്. ഇത്തരത്തിൽ ഒരു ആർജ്ജവം ആർക്കാണ് ഉള്ളത്.?അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് 2016ൽ ഒരു എം എൽ എ മാത്രമാണ് ഇവിടെ ജയിച്ചതെന്ന് .അപ്രിയ സത്യങ്ങൾ തുറന്ന് പറയുന്നു എന്നുള്ളതുകൊണ്ടാണ് എല്ലാ മുന്നണികളും പി.സി.യോട് അകലം പാലിക്കുന്നത്.

 

കോവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കാര്യത്തിൽ എൽ ഡി എഫ് ഞെളിഞ്ഞു നിൽക്കുമ്പോൾ അതിനെ പൊളിച്ചടുക്കുന്നത് പി.സി.മാത്രമാണ്. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വാങ്ങി ഇവിടുത്തെ സഞ്ചിയിൽ ഇട്ടു തരുന്നു. പിണറായിയുടെ സഞ്ചി മാത്രമാണ് സംസ്ഥാന വിഹിതം' - ഇത് പറഞ്ഞു കൊടുക്കാൻ ഇവിടുത്തെ ബി ജെ പി ക്കാർക്ക് പോലും കഴിഞ്ഞിട്ടില്ല. കോൺഗ്രസ്സുകാർ സോണിയേയും രാഹുലിനെയും പേടിച്ച് ഇരിക്കുന്നു.

 

 

 

1965-ലാണ് പൂഞ്ഞാർ മണ്ഡലം രൂപീകരിക്കുന്നത്.1980 ലാണ് പി.സി. മണ്ഡലത്തിൽ വിജയക്കൊടി നാട്ടുന്നത് ' 1996 ൽ ഇടതു് പക്ഷത്ത് എത്തിയ പിസി ജോയിയെ പരാജയപ്പെടുത്തി. 2001ലും 2006ലും ജോർജ്ജ് വിജയം ആവർത്തിച്ചു.2011-ൽ പി.സി കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ മുൻ നേതാവ് മോഹൻ തോമസിനെ പരാജയപ്പെടുത്തി.

 

 

2016ൽ യു ഡി എഫിൻ്റെ ജോർജ്ജ് കുട്ടി അഗസ്തിയെയും എൽ ഡി എഫിൻ്റെ പി.സി.ജോസഫിനെയും പരാജയപ്പെടുത്തി പി.സി. തൻ്റെ കരുത്ത് തെളിയിച്ചു.ഇനി 2021 ലും ആ പുണ്യപുരാണ നൃത്തനാടകം തുടരും' - അത് കൊണ്ട് ഏത് മുന്നണിയാണ് പി സി യോട് ചേരുന്നത് എന്നാണ് പ്രധാനം.

'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (29 minutes ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (1 hour ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (5 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (5 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (5 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (5 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (5 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (6 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (6 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (6 hours ago)

Malayali Vartha Recommends