Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....


യുവതി ഒളിച്ചോടിയത് നാലുയുവാക്കൾക്കൊപ്പം... സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തി... ഒടുവില്‍ വരനെ കണ്ടെത്താനായി നറുക്കെടുപ്പ്; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്...


ഭാര്യയും ഭർത്താവും ഒരുമിച്ച് മദ്യപാനം! ഒടുക്കം വഴക്ക് കടുത്തതോടെ അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത് 50കാരി... വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാന്‍ തേയിലപ്പൊടി പ്രയോഗവുമായി മകള്‍! പിന്നാലെ യുവതി അറസ്റ്റിൽ....


നാടിനെ ഞെട്ടിച്ച അരുംകൊലയിൽ 11കാരന്‍ മകന്റെ നിർണായക വെളിപ്പെടുത്തൽ... അതിക്രമിച്ച്‌ വീട്ടില്‍ കയറിയ ശേഷം സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി... മരണം ഉറപ്പിക്കാൻ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ച് ക്രൂരത! സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തെത്തിക്കാമെന്നും സുരേഷിനോട് പറഞ്ഞത് ബന്ധുക്കള്‍; ഇടുക്കി മറയൂരിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞു....


യുവതിയെ നോട്ടമിട്ട ശേഷം അടുത്ത് കൂടി! വശത്തായപ്പോൾ വിവാഹവും! പക്ഷെ രണ്ടാനച്ഛന്റെ കണ്ണുപോയത് 14കാരിയിലേക്ക്... കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്....

സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെ സര്‍ക്കാര്‍ ഇടപെടല്‍; നാളെ നടക്കുന്ന മന്ത്രിസഭായോഗത്തിൽ താരങ്ങളുടെ നിയമനത്തില്‍ തീരുമാനമെടുക്കുമെന്ന ഉറപ്പ്... ദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു

23 FEBRUARY 2021 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുപാലിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളത്; സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളമായി പാലാരിവട്ടം പാലം മാറിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ

ജി​ല്ലാ നേ​തൃ​ത്വത്തിന് അതൃപ്തി; ത​രൂ​ര്‍‌ മ​ണ്ഡ​ല​ത്തി​ല്‍‌ മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ഡോ.​പി.​കെ. ജ​മീ​ല സ്ഥാ​നാ​ര്‍​ഥി​യാ​വി​ല്ല; ജ​മീ​ല​യുടെ സ്ഥാനാർത്ഥിത്വം ഗു​രു​ത​ര പ്ര​ത്യാ​ഘാ​തമുണ്ടാക്കുമെന്ന് വിലയിരുത്തൽ

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നടന്‍ ദേവന്‍ അമിത് ഷാക്കൊപ്പം വേദിയില്‍

ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു; അപകടം കോയമ്ബത്തൂര്‍- മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടി

ദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു. നാളെ നടക്കുന്ന മന്ത്രിസഭായോഗം താരങ്ങളുടെ നിയമനത്തില്‍ തീരുമാനമെടുക്കുമെന്ന ഉറപ്പിന്മേലാണ് ഒരു ദിവസം സമരം നിര്‍ത്തിവെയ്ക്കാന്‍ കായികതാരങ്ങള്‍ തീരുമാനിച്ചത്. 83 ദേശീയ ഗെയിംസ് കായിക താരങ്ങളാണ് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിവരുന്നത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉള്‍പ്പെടെ ടീം ഇനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്.

ഇതില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വെള്ളി, വെങ്കല മെഡല്‍ ജേതാക്കളാണ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചത്. സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. കായികമന്ത്രി ഇ പി ജയരാജന്റെ ഓഫീസാണ് നാളെ നടക്കുന്ന മന്ത്രിസഭായോഗം കായികതാരങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചത്.

അതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കായികതാരങ്ങള്‍ ഒരു ദിവസത്തേയ്ക്ക് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗ തീരുമാനം അനുസരിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കായികതാരങ്ങള്‍ ആലോചിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ  (40 minutes ago)

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നടന്‍ ദേവന്‍ അമിത് ഷാക്കൊപ്പം വേദിയില്‍  (41 minutes ago)

'മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചു ,സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതും;ബംഗാളിനെ ഇളക്കി മറിച്ച് മോദി  (49 minutes ago)

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?  (52 minutes ago)

കണ്ണൂർ സിപിഎമ്മിൽ അതൃപ്തി കടുക്കുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കയതിൽ അമർഷം  (1 hour ago)

അതിര്‍ത്തി ലംഘിച്ച് കേരള തീരത്ത് എത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് സംഘത്തിന്റേതെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്ത് 2100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;1771 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി ന  (1 hour ago)

ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4039 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 40,867; ആകെ രോഗമുക്തി നേടിയവര്‍ 10,31,865, കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകള്‍ പരിശോധിച്ചു  (1 hour ago)

പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിൽ നിർണായക തീരുമാനം; ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടി  (1 hour ago)

ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം; ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറച്ചു, ഈ മാസം നാലാം തിയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ  (1 hour ago)

'ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒ  (2 hours ago)

പാലാരിവട്ടം പാലം നാടിന് സമർപ്പിച്ചു; പാലം ഉദ്ഘാട‌നത്തിന് മെട്രോമാന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി  (2 hours ago)

ഐഫോണ്‍ മൂല്യത്തകര്‍ച്ചയുടെ പ്രതീകം; മുല്ലപ്പള്ളി രാമചന്ദ്രന്‍  (2 hours ago)

ഡിംപള്‍- പേളി മാണി തമ്മിലെ സാമ്യതകൾ കണ്ടെത്തി ആരാധകർ; ബിഗ്‌ബോസിന്‌ പുറത്തെ നന്മമരങ്ങൾ, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?  (2 hours ago)

'ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം.' അന്നേരം ജനങ്ങള്‍ ആര്‍ത്ത് 'മമ്മൂക്കാ..' വിളിയോടെ അടങ്ങി നിന്നു....വൈറലായി കുറി  (3 hours ago)

Malayali Vartha Recommends