Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മെട്രോമാൻ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് നേട്ടമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി; കോണ്‍ഗ്രസിൽ എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍

25 FEBRUARY 2021 01:09 PM IST
മലയാളി വാര്‍ത്ത

നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ പാർട്ടിയിലെ നേതാക്കളും വിവിധ രീതിയിലെ വാഗ്ദാനങ്ങളും വിശ്വാസ വാക്കുകളുമായാണ് രംഗത്ത് എത്തുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ചില അഭിപ്രായങ്ങൾ പറഞ്ഞത് ഇപ്പോളിതാ, ഉമ്മൻചാണ്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കേരളത്തിൽ എല്ലാ ഇടത്തും കരുത്തുറ്റ സ്ഥാനാർത്ഥികളെ ആയിരിക്കും നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയാണ്. ശശി തരൂര്‍ നേമത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് നിലവില്‍ അദ്ദേഹം എം പിയാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി നൽകിയ മറുപടി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദേശീയ തലത്തിൽ ബിജെപിയ്‌ക്കെതിരെ അതിശക്തമായി പ്രവർത്തിക്കുന്ന നേതാവാണ് ശശിതരൂർ. ബി ജെ പിക്കും ആര്‍ എസ് സിനുമെതിരെയുളള പോരാട്ടത്തില്‍ തരൂരിന്റെ പങ്ക് വളരെ നിസ്‌തുലമാണ്. അതൊരു വലിയ ദൗത്യവുമാണ്. എന്തായാലും ബി ജെ പിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഒരു മയവുമുണ്ടാവില്ല. ശബരിമല പോലൊരു പ്രശ്‌നത്തില്‍ പോലും ബി ജെ പിയെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും ഒരു പോലെ നേരിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മറക്കരുതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയുണ്ടായി.

യു ഡി എഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതെന്നും. രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും താനുമൊക്കെ പ്രതിയായിട്ടുളള കേസുകള്‍ ഇനിയും കിടക്കുകയാണെന്നും. ഇതൊന്നും ഇതുവരെയും പിന്‍വലിക്കാന്‍ അവര്‍ക്ക് തോന്നിയില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് നേട്ടമുണ്ടാക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപെട്ടത്. എന്നാൽ, ബി ജെ പിയെ കേരളത്തില്‍ പിടിച്ചുകെട്ടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും. അന്ധമായ മാര്‍ക്‌സിസ്‌റ്റ് വിരോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി എതിര്‍ക്കും. അതേസമയം, ബി ജെ പിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടുതന്നെയാണ് യു ഡി എഫ്. പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (16 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (53 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends