Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ്

25 FEBRUARY 2021 08:44 PM IST
മലയാളി വാര്‍ത്ത

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരയോടെ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപമാണ് അപകടം. പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന ഖത്തര്‍ കെഎംസിസിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ആബൂലന്‍സ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിച്ച്‌ മറിയുകയായിരുന്നു. ഇതിനിടയില്‍ കൊയിലാണ്ടി ദിശയില്‍ പോവുകയായിരുന്ന കാറുമായും ഇടിച്ചു. ആംബുലന്‍സ് െ്രെഡവര്‍ പയ്യോളി അയ്യന്റെ വളപ്പില്‍ സക്കറിയ (34) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കര്‍ ലോറി െ്രെഡവര്‍മാരായ കോഴിക്കോട് സ്വദേശികളായ സുജേഷ് (32), പ്രസന്നന്‍ (51), കാര്‍ യാത്രക്കാരായ ഇരിങ്ങല്‍ കോട്ടക്കല്‍ പുതിയ വീട്ടില്‍ മമ്മു (56), ഭാര്യ സുബൈദ (53) എന്നിവര്‍ക്കും നിസാര പരിക്കുണ്ട്. കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്നു നാട്ടുകാര്‍ ഓടിയെത്തുബോഴേക്കും വാഹനങ്ങളില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പുക കണ്ട് അപകടത്തില്‍പെട്ട ബസിലെ യാത്രക്കാര്‍ ഇറങ്ങിഓടി. ഇതിനിടെ ടാങ്കര്‍ ലോറിയിലെ ഫയര്‍ എക്‌സ്ടിഗ്യൂഷര്‍ ഉപയോഗിച്ച്‌ പുക നിയന്ത്രണ വിധേയമാക്കി. കൊയിലാണ്ടിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്‌നി ശമനസേന സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends