Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ട്വിസ്റ്റടിച്ച് രഞ്ജിത്ത്; മത്സരിക്കാനില്ലെന് പറഞ്ഞ സംവിധായകൻ കോഴിക്കോട് നോർത്തിൽ ഇടതിന് വേണ്ടി മത്സരിക്കും

01 MARCH 2021 06:55 PM IST
മലയാളി വാര്‍ത്ത

നടനും സംവിധായകനുമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നേരത്തെ താൻ മത്സരിക്കാനില്ലെന്ന് പറഞ്ഞ രഞ്ജിത്ത് സിനിമാക്കഥ പോലെ ട്വിസ്റ്റ് നടത്തിയിരിക്കുകയാണ് രാഷ്ട്രീയത്തിലും.

മൂന്നു പ്രാവശ്യം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമായാണ് രഞ്ജിത്തിനെ സി.പി .എം സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരിക്കുന്നത്.

ഇടതുപക്ഷവുമായി നല്ല ബന്ധം പുലർത്തുന്ന രഞ്ജിത്ത് താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് സി.പി.എം നേതാക്കളെ അറിയിക്കുകയായിരുന്നു. മൂന്ന് തവണ അവിടെ നിന്നും മത്സരിച്ച എ പ്രദീപാണ് നിലവിൽ സിറ്റിങ് എം.എൽ.എ.

നിരവധി പുരോഗമന പ്രവർത്തനങ്ങൾ നടത്തിയ പ്രദീപ് എം.എൽഎയ്ക്ക് നല്ല സ്വീകാര്യതയാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ജനങ്ങൾ നൽകിയിട്ടുള്ളത്.

 

ഏറെ വിവാദത്തിൽ നിന്ന പിണറായി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത് നടത്തിയ പല പ്രസ്താവനകളും ജനശ്രദ്ധ ആകർഷിക്കുകയും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചാവിഷയം ആകുകയും ചെയ്തിരുന്നു.

കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ടു പതിറ്റാണ്ടായി രഞ്ജിത്തിന്റെ താമസം. തിരക്കഥാകൃത്തായി സിനിമയിൽ വന്ന രഞ്ജിത്ത് പിന്നീട് മലയാള സിനിമാലോകത്ത് പല സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഈയിടെ ആയി പല ചലച്ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തിരുന്നു.

'എൽ.ഡി.എഫ് ഉറപ്പ്' എന്ന പരസ്യവാചകമൊക്കെ ഇറക്കിയ ശേഷം രഞ്ജിത്തിനെ പോലെയുള്ള സെലിബ്രിറ്റികളെ ഇറക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് മെയ് രണ്ടിന് വിധിയറിയുമ്പോൾ കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (1 hour ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (1 hour ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (1 hour ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (2 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends