Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

രണ്ട് ടേം തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം... നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേര്‍ മത്സരക്കളത്തിനു പുറത്തേക്ക്, സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 50 ശതമാനവും പുതുമുഖങ്ങളാകും, ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതില്‍ അന്തിമ തീരുമാനമെടുക്കും

05 MARCH 2021 06:38 AM IST
മലയാളി വാര്‍ത്ത

More Stories...

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രണ്ട് ടേം തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേര്‍ മത്സരക്കളത്തിനു പുറത്തേക്ക്.

തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരന്‍ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലന്‍ (തരൂര്‍), ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍) എന്നിവരാണ് .




പൊളിറ്റ്ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാകും മത്സരരംഗത്ത്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 50 ശതമാനവും പുതുമുഖങ്ങളാകും. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതില്‍ അന്തിമ തീരുമാനമെടുക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റികളുടെ അംഗീകാരം നേടി ഔദ്യോഗിക പ്രഖ്യാപനം നടത്തും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു പുറമേ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ (മലമ്പുഴ), മുന്‍ മന്ത്രി എസ്. ശര്‍മ്മ (വൈപ്പിന്‍) എന്നിവരും 'എക്സിറ്റ്' പട്ടികയിലുണ്ട്.

പ്രായാധിക്യത്താല്‍ വിശ്രമത്തിലുള്ള വി.എസ് ഇത്തവണ ഇതാദ്യമായി പ്രചാരണം നയിക്കാനുണ്ടാവില്ല. മുഖ്യമന്ത്രി തന്നെയാവും പ്രചാരണത്തിലും നായകസ്ഥാനത്ത്. കല്പറ്റ എല്‍.ജെ.ഡിക്ക് വിട്ടുനല്‍കേണ്ടി വരുമ്പോള്‍ അവിടെ ഒരു ടേം മാത്രം എം.എല്‍.എയായ സി.കെ. ശശീന്ദ്രനും ബേപ്പൂരില്‍ സാദ്ധ്യതാ പട്ടികയിലില്ലാത്ത വി.കെ.സി. മമ്മദ് കോയയും ഒഴിവായേക്കാം.

 



അന്തരിച്ച കെ.വി.വിജയദാസിനു പകരം കോങ്ങാട്ടും പുതിയ മുഖമെത്തും.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും ഇളവു വേണ്ടെന്ന വ്യവസ്ഥ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ അത്യാവശ്യം ഇളവു നല്‍കണോയെന്ന് ഇന്ന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. ഒന്നോ രണ്ടോ പേര്‍ക്ക് ഇളവുണ്ടാകുമെന്നാണ് സൂചന.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പുതിയ സാദ്ധ്യതാപട്ടികയില്‍ പ്രചരിക്കുന്ന പേരുകാരാണ്. ഒഴിവാകുന്ന മന്ത്രിമാര്‍ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പ്രൊഫ.സി. രവീന്ദ്രനാഥ്.




വീണ്ടും മത്സരിക്കുന്ന മന്ത്രിമാര്‍ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ.ശൈലജ, ജെ. മേഴ്‌സിക്കുട്ടിഅമ്മ, എ.സി. മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി, കെ.ടി.ജലീല്‍. സി.പി.എം സ്വതന്ത്രനായാണ് ജലീല്‍ കഴിഞ്ഞ മൂന്നു തവണയും മത്സരിച്ചത്. അതുകൊണ്ട് ടേം നിബന്ധന ബാധകമാകില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (29 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (45 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (48 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (59 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends