Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സിൽ നിന്ന് പുറത്താക്കി; രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചു

05 MARCH 2021 02:56 PM IST
മലയാളി വാര്‍ത്ത

കോട്ടയം ഇല്ലിക്കൽ ചിന്മയ സ്കൂളിൽ വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി​യെ​ന്നാ​രോ​പി​ച്ച്‌​ ര​ക്ഷി​താ​ക്ക​ള്‍ സ്​​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു. ഫീസ് അടയ്ക്കാതിരുന്ന 232 കുട്ടികളെയാണ് സ്കൂളിൽ നിന്ന് പുറത്തക്കിയത്.

ഇതോടുകൂടി മാതാപിതാക്കൾ ഒരുമിച്ച് സ്കൂൾ പ്രിൻസിപ്പാളിനെ ഉപരോധിക്കുകയായിരുന്നു. മുദ്രാവാക്യങ്ങളുമായി പ്രിൻസിപ്പാളിന്റെ റൂമിനു മുന്നിലിരുന്നായിരുന്നു ഉപരോധിച്ചത്. കോവിഡിനെ തുടർന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളായിരുന്നു. ഇതിനെ തുടർന്ന് ഫീസിൽ ഇളവ് വരുത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടതായിരുന്നു.

എന്നാൽ അധികൃതർ ഫീസിൽ ഇളവ് വരുത്തിയിരുന്നില്ല. തുടർന്ന് രക്ഷിതാക്കൾ ഫീസടയ്ക്കുന്നതും നീട്ടുകയായിരുന്നു. ഇതോടു കൂടിയാണ് ഫീസടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽനിന്നും പുറത്താ ക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ആയതിനാലാണ് ഫീസടയ്ക്കാത്തതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് വരെ ഉയർന്ന ഫീസാണ് ഇവർ ഈടാക്കുന്നത്. കൂടാതെ ആവശ്യത്തിന് ക്ലാസുകൾ നൽകാറില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഫീ​സി​ല്‍ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന് ഡി.​ഇ.​ഒ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ വ്യക്തമാക്കി.

എന്നാൽ, ഫീസിൽ പിന്നീട് പതിനഞ്ച് ശതമാനം വരെ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഫീസയ്ക്കുന്നവരെ സ്കൂളിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. ഡി​വൈ.​എ​സ്.​പി സ്ഥ​ലത്തെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​​ ര​ക്ഷി​താ​ക്ക​ള്‍ ഉ​പരോധം അവസാനിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് ഡി​വൈ.​എ​സ്.​പിയുമായി വീണ്ടും ചർച്ച നടത്തും അതുവരെ എല്ലാ ഓൺലൈൻ ക്ലാസ്സുകളുംനിർത്തിവെക്കണമെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends