Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

സ്പീക്കർ നടത്തിയ വിദേശയാത്രാ വിവരങ്ങൾ തേടി വീണ്ടും കളത്തിലേക്കിറങ്ങുകയാണ് ഇ ഡി ; എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇ.ഡി. കത്തയച്ചു

16 MARCH 2021 01:08 PM IST
മലയാളി വാര്‍ത്ത

സ്പീക്കറെ പിന്തുടർന്ന് ഇ ഡി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്പീക്കർ നടത്തിയ വിദേശയാത്രാ വിവരങ്ങൾ തേടി ഇ.ഡി വീണ്ടും കളത്തിലേക്ക് ഇറങ്ങുകയാണ്. അദ്ദേഹം നടത്തിയ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തയ്യാറെടുക്കുന്നു.

സ്പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇ.ഡി. കത്ത് നൽകി കഴിഞ്ഞിരിക്കുന്നു. 

സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

 

 

 

സ്പീക്കറുടെ ഓഫീസും യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്ത കണക്കുകൾ നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ, യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യു.എ.ഇ. മാത്രം സന്ദർശിച്ചിരുന്നുവെന്നാണ്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്പീക്കർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു, വിദേശയാത്ര ഇനത്തിൽ സർക്കാരിൽനിന്നു എത്ര യാത്രാബത്ത കൈപ്പറ്റി തുടങ്ങിയ വിവരങ്ങൾ അറിയിക്കാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം നടത്തിയ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തയ്യാറെടുക്കുന്നു.

സ്പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇ.ഡി. കത്ത് നൽകി കഴിഞ്ഞിരിക്കുന്നു.

 

 

സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

സ്പീക്കറുടെ ഓഫീസും യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്ത കണക്കുകൾ നൽകിയത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ, യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യു.എ.ഇ. മാത്രം സന്ദർശിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്പീക്കർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു, വിദേശയാത്ര ഇനത്തിൽ സർക്കാരിൽനിന്നു എത്ര യാത്രാബത്ത കൈപ്പറ്റി തുടങ്ങിയ വിവരങ്ങൾ അറിയിക്കാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (23 minutes ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (37 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (45 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (55 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (7 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (8 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (10 hours ago)

Malayali Vartha Recommends