Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

കോൺഗ്രസ് പ്രതിരോധത്തിൽ ;പ്രത്യാശയില്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ

16 MARCH 2021 04:47 PM IST
മലയാളി വാര്‍ത്ത

ഈ നിയസഭ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ആകെ മൊത്തം പ്രതിരോധത്തിൽ ആണ്.ലതിക സുഭാഷ് തുടക്കമിട്ട പ്രശ്നങ്ങൾ ഇപ്പോൾ കോൺഗ്രസ്സിൽ പുകഞ്ഞുകൊണ്ടരിക്കുകയാണ് .ലതികയേ പിന്തുണച്ചും അല്ലാതെയും നിരവധിപേർ രംഗത്തു വന്നു .എന്നാൽ ഇപ്പോൾ കെ സുധാകരൻ തുറന്നടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് .ഇപ്പോഴല്ലെങ്കിൽ പിന്നെ ഭരണം പിടിക്കാനാകില്ലെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങുന്ന കോൺഗ്രസ് ഓരോ ദിവസവും നേരിടുന്നത് പുതിയ പ്രതിസന്ധികൾ. മുടി മുറിച്ച് പാർട്ടി ഓഫീസിൽ നിന്നും കരഞ്ഞിറങ്ങിയ ലതികാ സുഭാഷ് മുതല്‍ പ്രത്യാശ ഇല്ലെന്ന് തുറന്നടിച്ച കെ സുധാകരന്‍റെ പ്രസ്താവന വരെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. പ്രത്യാശ നഷ്ടപ്പെട്ടെന്ന കെ സുധാകരന്‍റെ വിമർശനം നിർണ്ണായക പോരാട്ടം നടത്തുന്ന കോൺഗ്രസ്സിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

പട്ടികയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ മുമ്പും പതിവാണെങ്കിലും ഹൈക്കമാൻഡിനെ വരെ കുറ്റപ്പെടുത്തിയുള്ള വിമർശനം വരുന്നത് അസാധാരണമാണ്. പ്രധാന വില്ലൻ കെ സി വേണുഗോപാലെന്ന കെ സുധാകരന്‍റെ വിമർശനം സംസ്ഥാനത്തെ പല നേതാക്കൾക്കുമുണ്ട്. ഹൈക്കമാൻഡ് പ്രതിനിധി എന്ന നിലയിൽ കെ സി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ച് പല സ്ഥാനാർത്ഥികളെ വേണുഗോപാൽ ഇറക്കിയെന്നാണ് ആക്ഷേപം. സീറ്റ് മോഹിച്ച് നഷ്ടപ്പെട്ട എ-ഐ ഗ്രൂപ്പുകളിലെ പലരോടും ഇടപെട്ടത് കെസിയാണെന്ന് പറഞ്ഞ് രമേശും ഉമ്മൻചാണ്ടിയും കയ്യൊഴിയുന്നമുണ്ട്. എന്നാൽ വേണുഗോപാലിനെയും സുധാകരനെയും വിമർശിക്കാതെ പട്ടികയെ പുകഴ്ത്തുകയാണ് സംസ്ഥാന നേതൃത്വം. സ്ഥാനാർത്ഥി പട്ടിക വിപ്ലവം ഉണ്ടാക്കുന്നതാണെന്ന് ചെന്നിത്തലയും പട്ടിക മികച്ചതെന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (5 minutes ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (25 minutes ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (39 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (47 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (57 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (7 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (8 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

Malayali Vartha Recommends