Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ജോസഫ് അവിടേയും പെട്ടു... ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കാന്‍ സി പി എമ്മും കോണ്‍ഗ്രസും ഒറ്റകെട്ടായി രംഗത്ത്; ഏറ്റുമാനൂരില്‍ യുഡിഎഫ് തോറ്റാല്‍ ഭാവിയില്‍ പിജെ ജോസഫിന് സീറ്റ് നല്‍കേണ്ടതില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം

17 MARCH 2021 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!

തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽ‍ഡിഎഫിന് ഞെട്ടിക്കുന്ന തോൽവി

  തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...

  കണ്ണൂർ കോർപറേഷനിൽ സിറ്റിങ്സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി

യുഡി എഫിനെ തോല്‍പ്പിക്കാന്‍ ലതികാ സുഭാഷിന് കഴിയുമെന്ന് സി പി എമ്മും കോണ്‍ഗ്രസും കരുതുന്നു. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി വി. എന്‍ . വാസവന്റെ വിജയം സിപി എമ്മിന് അനിവാര്യമാണ്.

വൈപ്പിനില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ താന്‍ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മസരിക്കുമെന്നും തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ലതിക സുഭാഷ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ ലതികയെ സീരിയസായി എടുത്തില്ല. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ താലി അറ്റാല്‍ മതിയെന്ന അമ്മയുടെ നിലപാടാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്.

 



സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി. ലതിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുറിവുണ്ടാക്കി. ഈ തിരക്കഥയില്‍ സിപിഎമ്മിന് പങ്കുണ്ട്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തത്.

ശാന്തമായിരുന്ന ഏറ്റുമാനൂര്‍ ഇപ്പോള്‍ കലങ്ങി മറിഞ്ഞിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് ലതിക സുഭാഷ് ഏറ്റുമാനൂരിനെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയത്. അഭിമാനപുരസരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി പ്രഖ്യാപിക്കുന്ന വേള തന്നെയാണ് ലതിക സുഭാഷ് തല മുണ്ഡനത്തിന് തിരഞ്ഞെടുത്തത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു. ഇന്ദിരാ ഭവന്‍ മാത്രമല്ല ഹൈക്കമാന്റ് വരെ നടുങ്ങി.

 



പ്രിന്‍സ് ലൂക്കോസിന് കിട്ടേണ്ട വോട്ടുകള്‍ ലതികക്ക് മറിച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടപ്പോള്‍ ഏറ്റുമാനൂര്‍ തിരികെ കിട്ടുമെന്ന് യു ഡി എഫ് കരുതിയതാണ്. ആ പ്രതീക്ഷ ഇല്ലാതായി. അതിന് പകരം വീട്ടാനുള്ള അവസരമാണ് വന്നുചേര്‍ത്തിരിക്കുന്നത്.

പണ്ട് മുന്‍മന്ത്രി എന്‍. സുന്ദരന്‍ നാടാര്‍ പാറശാലയില്‍ തനിക്ക് ടിക്കറ്റ് നിഷേധിച്ചപ്പോള്‍ ഇത്തരത്തില്‍ പാറശാലയില്‍ നിന്നും റിബലായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. അതേ കളി തന്നെയാണ് ലതികയും കളിക്കുന്നത്.

 



മുണ്ഡിത ശിരസുള്ള ലതികയുടെ പോസ്റ്ററുകളാകളാണ് ഇനി മണ്ഡലത്തില്‍ നിറയുക. അതെങ്ങനെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഭയം രണ്ട് മുന്നണിക്കുമുണ്ട്. ലതികയുടെ അറ്റകൈ പ്രയോഗത്തില്‍ വെട്ടിലായത് യു.ഡി.എഫും പി.ജെ. ജോസഫ് പക്ഷവുമാണ്.

വൈക്കവും ഏറ്റുമാനൂരും ഇടത് കോട്ടയാണ്. മണ്ഡല പുനരേകീകരണത്തോടെ പഴയ കോട്ടയം സീറ്റിന്റെ സ്വഭാവമാണ് ഏറ്റുമാനൂരിനുള്ളത്. കുമരകം, ആര്‍പ്പുക്കര, അയ്മനം അടക്കം ഇടത് ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകള്‍ ഏറ്റുമാനൂരിന്റെ ഭാഗമായത് ഇടത് കരുത്ത് കൂട്ടി. അതാണ് 2011ല്‍ എല്‍ഡിഎഫിനെ സീറ്റ് തിരിച്ചുപിടിക്കാന്‍ സഹായിച്ചത്.

 


കോട്ടയത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും ജനകീയ മുഖമായ സുരേഷ് കുറുപ്പ് അന്ന് വെറും 1801 വോട്ടിനാണ് ജയിച്ചത്. 2016ല്‍ ഇടത് തരംഗത്തില്‍ ആ ഭൂരിപക്ഷം 8899 ആയി വര്‍ധിച്ചു. 2016ലും ഇന്നത്തെ പോലെ ഒരു റിബല്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. അതിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണിയില്‍ നിന്ന് വിമതനായി മത്സരിച്ചു. 3774 വോട്ട് ജോസ്‌മോന്‍ പിടിച്ച് യു.ഡി.എഫ്. പരാജയം ഉറപ്പാക്കി. 3385 വോട്ടുണ്ടായിരുന്ന ബി.ജെ.പി. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയിലൂടെ പിടിച്ചത് 27,540 വോട്ട്.

സുരേഷ് കുറിപ്പിന്റെ വിജയം തുടരേണ്ടത് സി.പി.എമ്മിന് അഭിമാനപ്രശ്‌നം. ഒരു തുടര്‍ഭരണം വിജയം കൂടിയേ തീരൂ. പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി തന്നെ മത്സരിക്കുന്ന സാഹചര്യത്തില്‍.

 



ഇടത് വലത് നേര്‍ക്കുനേര്‍ പോരാട്ടം എന്ന ചിത്രം മാറ്റിവരയ്ക്കുന്നതായി ലതികയുടെ വരവ്. പ്രത്യക്ഷത്തില്‍ അവരുടെ സാന്നിധ്യം യു.ഡി.എഫിന്റെ എല്ലാ സാധ്യതയും തകിടം മറിയ്ക്കുമെന്ന് ഉറപ്പ്. ലതിക കളത്തിലിറങ്ങുന്നതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി പോയാല്‍ അത്ഭുതപ്പെടാനില്ല.

അതിരമ്പുഴ പഞ്ചായത്തിലും നഗരസഭയിലെ ചിലയിടത്തും ഒഴിച്ചാല്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ല. ഉള്ള സ്വാധീനമാകട്ടെ ജോസ് കെ മാണിക്ക് മാത്രമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ നേടിയെടുക്കാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിന് കഴിയുമെന്ന് ആരും കരുതുന്നില്ല. . ഇനി അത് ലതികയ്ക്ക് അനുകൂലമായാല്‍ പ്രിന്‍സ് മൂന്നാം സ്ഥാനത്താകും.

 



1987ലെ തെരഞടുപ്പില്‍ ജയിച്ചത് കോണ്‍ഗ്രസ് വിമതനാണ് . 2533 വോട്ടിന് വിമതനായ പൊടിപാറ വെന്നിക്കൊടി പാറിച്ചു. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശ് പോയി .ഇത് ഇക്കുറിയും ആവര്‍ത്തിക്കുമാ എന്ന് കങ്ങറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (11 minutes ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (13 minutes ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (25 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (36 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (1 hour ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (1 hour ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (1 hour ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (2 hours ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

Malayali Vartha Recommends