Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

മൊത്തത്തിൽ എല്ലാർക്കും ഇടി,അടി,തൊഴി, മാന്തു, പിച്ച് എല്ലാം ആവശ്യത്തിന് അധികം കിട്ടിയിട്ടുണ്ട്; ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ പിള്ളാര്‌ അടിപൊളി ആയിട്ട് ആണ് ടാസ്ക് കളിച്ചത്; അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

26 MARCH 2021 11:56 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് സീസൺ 3 തുടങ്ങിയ കാലം മുതൽ അതിലെ മത്സരാർത്ഥികളെ കുറിച്ചും ഷോയുടെ വിശേഷങ്ങളും നമുക്കൊപ്പം പങ്ക് വയ്ക്കുക്കുന്നുണ്ട്. അത് അശ്വതിയാണ് .ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ അശ്വതി എഴുതിയിരിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മോർണിങ് ടാസ്കിനും ഡാൻസിനൊന്നും സമയമില്ലപ്പാ.. ബിഗ്‌ബോസിൽ കളി തുടങ്ങിയിരിക്കുവാണ്!!ടാസ്ക് തുടങ്ങി, പിടിവലി, തള്ളല്, ഉന്തല്, ഇന്നലെ ഡിമ്പൽ പറഞ്ഞപോലെ, റംസാനും ടീമും മറ്റേ ടീമിനെ ചൊറിഞ്ഞു ബഹളം ഉണ്ടാക്കുക എന്ന സ്ട്രടെജി . മണിക്കുട്ടന്റെ ഡ്രസ്സ്‌ വലിച്ചു കീറി.

മജീസിയ സൂര്യയെ വലിച്ചു പിടിച്ച് വെച്ചിരിക്കുന്നു, സായിയും പൊളി ഫിറോസും പരസ്പരം വട്ടം ചുറ്റി പിടിച്ച് വെച്ചിരിക്കുന്നു. ആരോ നല്ല അടി കൊടുക്കുന്നുണ്ട്, മാന്തുന്നുണ്ട് അതൊക്കെ സംഭവിക്കും ഫിസിക്കൽ ടാസ്ക് ആണ് . സന്ധ്യയുടെ പ്രകടനം കാണാൻ നമക്ക് 39 ദിവസം വേണ്ടി വന്നു.

അഡോണിയെ സന്ധ്യ പിടിച്ച് തള്ളി എന്നു പറയുന്നതിൽ അർഥമില്ല മുന്നോട്ട് കയറി കയറി മുഖത്തിന് അടുത്ത് വന്നാൽ പിന്നെ സന്ധ്യ എന്ത് ചെയ്യണം??
റംസാൻ വളരെ വളരെ ഓവർ ആരുന്നു ഇന്നലത്തെ പോലെ. ഓവർ അഗ്ഗ്രെസീവനെസ്സ് കാണിക്കുക ആയിരുന്നു.

റിതു സംസാരത്തിന്റെ ഇടയിൽ റംസാന്റെ കൈയിൽ ജസ്റ്റ്‌ ഒന്ന്പോടാ എന്നു പറഞ്ഞു കൊട്ടി അതിനു റംസാൻ തിരിച്ചു നല്ല പോലെ കൈയിൽ ഋതുവിനെ അടിച്ചു. അതെന്തു പരിപാടിയാ ആ പയ്യൻ കാണിച്ചത്. റംസാനു ദേഷ്യം വന്നിരിക്കുവാണേൽ അങ്ങനെ അടിക്കാവോ ?റിതുവിനു കരച്ചിൽ വന്നു പക്ഷേ പ്രതികരിച്ചില്ല.

ഡിമ്പലെ ചക്കരെ.. അടിപൊളി ആയിരുന്നു ഗെയിംലും അതിനു ശേഷവും . കിടിലു ആണേൽ ഓണവില്ലിന് തമ്പുരു തകർന്നതിന്റെ സങ്കടത്തിൽ ആയിരുന്നു. ആ ഭാഗത്തെ കണ്ടില്ല പിന്നീട് കിടിലു തന്നെ റംസാനോട് പറഞ്ഞു ഞാനങ്ങോട്ടു മാറി നിക്കുവായിരുന്നു എന്നു. ഇടയ്ക്കു എപ്പോളോ വന്നപ്പോ താഴെയും വീണു.

അയ്യേ!! റിതുവും റംസാനും കൂടിയുള്ള സീൻ കണ്ടപ്പോൾ ആണ് ഈ കൊച്ചിനെ ആ പയ്യൻ തല്ലിയതിനാണോ ഞാൻ തൊട്ടുമുകളിൽ ഖോര ഖോരം വിഷമിച്ചത്. പൊളി ഫിറോസ്നു പോയിന്റ് ഇരട്ടി ആകാനുള്ള ക്യു കാർഡ് കിട്ടിയപ്പോൾ സകലർക്കും ഒരു ലൈറ്റ് അങ്ങോട്ട്‌ കത്തി പ്രത്യേകിച്ച് റംസാന്റെ മുഖം കാണണമായിരുന്നു.

പിന്നെ എല്ലാരും കുഴലിന്റെ ഉള്ളിൽ ആരുന്നു ബോൾ കൈയിലാക്കാൻ. ഗെയിം എന്തായാലും അടിപൊളി ആയിരുന്നു. മൊത്തത്തിൽ എല്ലാർക്കും ഇടി,അടി,തൊഴി, മാന്തു, പിച്ച് എല്ലാം ആവശ്യത്തിന് അധികം കിട്ടിയിട്ടുണ്ട്. ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ പിള്ളാര്‌ അടിപൊളി ആയിട്ട് ആണ് ടാസ്ക് കളിച്ചത് .

ഇങ്ങനെ തന്നെ ത്രില്ലിംഗ് ആയി പോകട്ടെ ഇനി മുതലുള്ള ഓരോ ദിവസവും. ബി ബി പ്ലസ്സിൽ ഗെയിംനു ഇടയിൽ നടന്ന തമാശകൾ, നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു ആസ്വദിക്കുന്നത് ആയിരുന്നു. മൊത്തത്തിൽ കൊള്ളാമായിരുന്നു അതാണ്‌ ഗെയിം സ്പിരിറ്റ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (49 minutes ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (58 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (3 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (6 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (6 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (6 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (7 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (7 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (7 hours ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (7 hours ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (9 hours ago)

Malayali Vartha Recommends