Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റനോട്ടത്തില്‍ ഇരട്ടചങ്കന് ആശ്വാസം, പക്ഷെ ഇനിയല്ലേ കളി.... ശ്രീധരന്‍ അത് ഉറപ്പിച്ചു ഇനി ഒറ്റചങ്കിന്റെ കളി എന്റെ തല എന്റെ ഫുള്‍ഫ്രൈം ഇനി നടക്കില്ല

03 APRIL 2021 02:16 PM IST
മലയാളി വാര്‍ത്ത

പാലക്കാട്ട് കാര്യങ്ങള്‍ ത്രിശങ്കുവാണോ എന്നായിരുന്നു ഇന്നലെ വരെ. ഇപ്പോള്‍ മാറി മറിഞ്ഞു. കാരണം നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി നിര്‍വ്വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ.രാമസ്വാമി രാജിവച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. ഡിസിസി നേതൃത്വത്തിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടു. ഷാഫിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 



ഷാഫി മാറുന്നില്ലെങ്കില്‍ നെന്മാറയില്‍ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ലെന്നും രാമസ്വാമി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാഹ്യ ശക്തികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒന്നും തന്നെ അറിയിക്കാറില്ല. രാഹുല്‍ ഗാന്ധിയുടെ പര്യടനം പരാജയമായിരുന്നു.

ഷാഫിയാണ് പരിപാടി നിശ്ചയിച്ചതെന്നും കടുത്ത അവഗണന നേരിട്ടതായും രാമസ്വാമി ആരോപിച്ചു. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ വോട്ട് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

 



പണം വാങ്ങിയാണ് നെന്മാറ സീറ്റ് ഘടക കക്ഷിക്ക് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. പ്രമോദിന് വോട്ട് ചെയ്യണം. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ കെപിസിസി നേതൃത്വത്തിന് പങ്കുണ്ടെന്നും എ.രാമസ്വാമി വ്യക്തമാക്കി. ഇത്തവണ പാര്‍ട്ടി പുനസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു.

പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ട് നില്‍ക്കുകയായിരുന്ന രാമസ്വാമിയെ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണഠന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി തുടങ്ങി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് വരവെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നാടകീയമായി നടത്തിയത്.

 



വൈകിട്ട് യാക്കരയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രാമസ്വാമി പങ്കെടുക്കുകയും ചെയ്തു.

കാര്യം ഇതൊന്നുമല്ല നിലവില്‍ തന്നെ പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോള്‍ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണെന്നും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ പറയുന്നത് വെറുതെയല്ല എന്ന് രാഷ്ട്രീയ എതിരാളികള്‍ക്കും അറിയാം. കേരളത്തില്‍ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കും.



വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് മാറും. പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ടെന്നും. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നതെന്നും ശ്രീധരന്‍ പ്രതികരിക്കുന്നുണ്ട്. ഇതിനിടിയിലാണ് പാലക്കാട്ടെ നിര്‍ണായക പോര്

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (5 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (5 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (8 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (9 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (9 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (9 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (9 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends