Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കഠ്​വയിലും വാളയാറിലും കേള്‍ക്കുന്നത് ഒരേ നിലവിളി'; കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാറിനെ ജനം തൂത്തെറിയണമെന്ന് ദീപിക സിങ്

03 APRIL 2021 10:46 PM IST
മലയാളി വാര്‍ത്ത

കശ്മീരിലെ കഠ്​വയിലും കേരളത്തിലെ വാളയാറിലും കേള്‍ക്കുന്നത് ഒരേ നിലവിളിയാണെന്നും കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഏത് സര്‍ക്കാറായാലും ജനം തൂത്തെറിയണമെന്നും കഠ്​വ കേസിലെ അഭിഭാഷക ദീപിക സിങ്​ രജാവത്. താനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ഫിറോസി​െന്‍റ പ്രചാരണാര്‍ഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യുവജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

കഠ്​​വയിലെ പിഞ്ചുബാലികയുടെ ദാരുണ മരണത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ അനുഭവിച്ച അതേ മാനസിക സംഘര്‍ഷമാണ് വാളയാറിലെ സഹോദരിമാരെക്കുറിച്ച്‌ കേട്ടപ്പോഴും അനുഭവിച്ചത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കും. പാലത്തായി പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും കേരളത്തെ നാണം കെടുത്തി. മുസ്​ലിം യൂത്ത് ലീഗും താനുമായുള്ള ബന്ധം കഠ്​​വ കേസി​െന്‍റ തുടക്കം മുതല്‍ ഉള്ളതാണ്. അത് തകര്‍ക്കാനാവില്ല. ആ കേസി​െന്‍റ പേരില്‍ വേട്ടയാടപ്പെട്ടപ്പോള്‍ കൂടെ നിന്നത് യൂത്ത് ലീഗാ​െണന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends