Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ബിഗ്‌ബോസ് തുടങ്ങിയ നാൾ മുതലുള്ള എവിക്ഷനിൽ പോയത് മുഴുവൻ സ്ത്രീകൾ ആണ് ; എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടൻ തുടങ്ങിയത്; വെറോന്നുല്ല സ്ത്രീകൾക്ക് അന്യോന്യം തമ്മിലൊരു കോർഡിനേഷൻ ഇല്ലാ ഫുള്ള് ഈഗോ അതന്നെ; ബിഗ് ബോസ് വിശേഷങ്ങൾ പങ്കു വച്ച് അശ്വതി

19 APRIL 2021 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

ബിഗ്‌ബോസ് തുടങ്ങിയ നാൾ മുതലുള്ള എവിക്ഷനിൽ പോയത് മുഴുവൻ സ്ത്രീകൾ ആണു. എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടൻ തുടങ്ങിയത്. സന്ധ്യയോടാണ് ചോദ്യം. അവർക്കണല്ലോ ആ സംശയം കൂടുതൽ . വെറോന്നുല്ല സ്ത്രീകൾക്ക് അന്യോന്യം തമ്മിലൊരു കോർഡിനേഷൻ ഇല്ലാ ഫുള്ള് ഈഗോ അതന്നെ.

ലാലേട്ടന് എപ്പോളും ഡിമ്പലിന്റെ ഡ്രെസ്സിനോട് ഒരു പ്രിയം കൂടുതൽ ആണല്ലേ. ഡിമ്പൽ ആണേൽ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ഒരു സൈഡിലൂടെ പാല് മറ്റൊരു സൈഡിലൂടെ തേൻ എന്നിവ കോരി ഒഴിക്കും എന്നു എനിക്ക് മാത്രാണോ തോന്നുന്നത്. ഞാൻ കുറ്റം പറഞ്ഞതല്ല ട്ടോ, ഒരു സത്യം പറഞ്ഞു അത്രന്നെ.

എന്റെ പൊന്നു ലാലേട്ടാ സ്ട്രോങ്ങ്‌ ആകു സ്ട്രോങ്ങ്‌ ആകു നിങ്ങൾക്കങ്ങനെ പറയാം... ഞങ്ങൾക്കൊന്നും അനങ്ങാൻ വയ്യ... കഴിഞ്ഞ പത്തറുപതു ദിവസായി അങ്ങിങ് ഇരുന്നു നോമിനേഷൻ ഡിസ്‌കസ് ചെയ്യാനേ അറിയൂ... ശീലായി അതാണെ..പിന്നെ നിവർത്തിയില്ലാതെ ടാസ്കിൽ ദേഹം അനക്കുന്നതാണ്.

റംസാന്റെ ക്യാപ്റ്റൻസിയെ കുറിച്ച് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രമ്യ എണീറ്റു നിന്നു.. ബാക്കി ആരുമില്ല.. ഡിമ്പൽ എന്തെ എണീറ്റില്ല? രമ്യയും ഡിമ്പലും ആണു അത് ഡിസ്‌കസ് ചെയ്തത് അല്ലെ? മിടുക്കി രമ്യ. ഒള്ളത് തുറന്നു പറഞ്ഞു.

റംസന്റെ പോടീ വിളി ചോദ്യം ചെയ്തു.. ആ...യ്യാ നല്ല ചോദ്യം ചെയ്യല്. ഇപ്പൊ ലൈസൻസും കിട്ടി വിളിച്ചോളാൻ.. സ്നേഹത്തോടെ ആണത്രേ. മൊത്തത്തിൽ സ്നേഹ മയം ആണുട്ടോ, ഒരു മാടപ്രാവിനെ കൂടി പറത്തി വിടായിരുന്നു ഇടയിൽക്കൂടെ .

മ്മ് ക്യാപ്റ്റൻസി ഗെയിം, പെയിന്റ് വാരി ഒരു വലിയ വൈറ്റ് ക്യാൻവാസിൽ ഒഴിക്കുക,മൂന്നുപേർക്കും മൂന്നു കളർ. അവസാനം ഏതു കളർ ആണു കൂടുതലായി കാണുന്നത് അതൊഴിച്ച ആള് ക്യാപ്റ്റൻ.. നല്ല കളി..
അഡോണി ക്യാപ്റ്റൻ!! അപ്പോൾ പ്രൊമോയിൽ കണ്ടപോലെ അഡോണിയും സന്ധ്യേം പോണില്ലേ??

ആഹ് ലാലേട്ടൻ ഇന്നലെ പറഞ്ഞ തമാശ വന്നു!!! എവിക്ഷൻ ഇല്ലാ ഈ ആഴ്ച.. എന്നാൽ അകത്തുള്ളവരെ പറ്റിക്കാൻ പോവാണ്. അഡോണി and സന്ധ്യ പുറത്തേക്കു വരൂ!! എല്ലാരും വിശ്വസിക്കാനാകാതെ ഞെട്ടി!!

കരച്ചിൽ, കെട്ടിപ്പിടുത്തം, സങ്കടം. പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലു ലാലേട്ടാ. ബിഗ്‌ബോസിന്റെ അന്നൗൺസ്‌മെന്റ് വന്നു
"ചില സാങ്കേതിക കാരണങ്ങളാൽ വാതിൽ തുറക്കാൻ പറ്റണില്ല, താക്കോൽ കാണാനില്ല" ലാലേട്ടൻ വന്നു പറ്റിച്ചെന്നു അറിയിച്ചു!!

സിവനേ..സിറിച്ചു സിറിച്ചു സത്തു. അപ്പോൾ അടുത്താഴ്ച കാണാം ഗുഡ് നൈറ്റ്‌!! ലാലേട്ടൻ പോയി... എല്ലാർക്കും ബെസ്റ്റ് ഡ്രമാറ്റിക് മൊമെന്റ് ആരുന്നു. വീണ്ടും എല്ലാരും ഓരോ മൂല തിരഞ്ഞെടുത്തു തൊടങ്ങി ഹെന്റെ പൊന്നോ!

കിടിലു സൂര്യയെ വിളിച്ച് ഭയങ്കര ഉപദേശം,കഴിഞ്ഞ ദിവസം സന്ധ്യ ഉപദേശിച്ചത് സൂപ്പെർ ആണെന്ന് ലാലേട്ടൻ പറഞ്ഞല്ലോ ഇനി അടുത്ത ആഴ്ച കിടിലുവിനെ പറ്റി അങ്ങനെ പറയാൻ ആണെന്ന് എനിക്ക് മാത്രാണോ തോന്നിയത്? ബാക്കി ഉള്ളവരുടെ ഒന്നും കേൾക്കുന്നുണ്ടാരുന്നില്ല അവർ പറയുന്നത്... ഞാൻ പോണ്.. അപ്പോൾ ശെരി ട്ടാ നാളെ ഓപ്പൺ നോമിനേഷൻ!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (20 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (1 hour ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (2 hours ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (2 hours ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (12 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (12 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (12 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (15 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (16 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (16 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends