Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ​ത്മാ​ര്‍​ത്ഥ​ത​യെ "ത​ല​വെ​ട്ടു' കു​റ്റ​മാ​യി ആ​ഘോ​ഷി​ച്ച​വ​രോ​ട് ദേ​ഷ്യം ഒ​ട്ടു​മേ​യി​ല്ല....ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍

20 APRIL 2021 07:06 PM IST
മലയാളി വാര്‍ത്ത

ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. സ​മു​ദാ​യ വ​ഞ്ച​ക​ര്‍ മു​ടി​പ്പി​ച്ച ഒ​രു അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തെ നേ​രെ​യാ​ക്കി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ത്മാ​ര്‍​ത്ഥ​ത​യെ "ത​ല​വെ​ട്ടു' കു​റ്റ​മാ​യി ആ​ഘോ​ഷി​ച്ച​വ​രോ​ട് ദേ​ഷ്യം ഒ​ട്ടു​മേ​യി​ല്ല. ഒ​രു ന​യാ​പൈ​സ പോ​ലും പൊ​തു​ഖ​ജ​നാ​വി​ന് ന​ഷ്ട​പ്പെ​ടു​ത്താ​ത്ത തീ​ര്‍​ത്തും നി​രു​പ​ദ്ര​വ​ക​ര​മാ​യ ഒ​രു പ്ര​ശ്നം രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ള്‍ ഇ​ത്ര​മേ​ല്‍ ആ​ന​ക്കാ​ര്യ​മാ​ക്കു​മെ​ന്ന് ക​രു​തി വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത​തി​ല്‍ അ​ണു​മ​ണി​ത്തൂ​ക്കം ഖേ​ദ​വും തോ​ന്നു​ന്നി​ല്ലെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഹൈ​കോ​ട​തി വി​ധി​പ്പ​ക​ര്‍​പ്പ് കി​ട്ടി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളു​മെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ത​ന്നി​ഷ്ട​ക്കാ​ര്‍​ക്കെ​ല്ലാം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി വാ​യ്പ കൊ​ടു​ത്ത് സ​മു​ദാ​യ വ​ഞ്ച​ക​ര്‍ മു​ടി​പ്പി​ച്ച ഒ​രു അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തെ, ന​ല്ല ശ​മ്ബ​ള​ത്തി​ന് രാ​ജ്യ​ത്തെ മി​ക​ച്ച ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ളി​ലൊ​ന്നി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​ടെ സേ​വ​നം ഒ​രു വ​ര്‍​ഷ​ത്തെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ മു​ഖേ​ന ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നേ​രെ​യാ​ക്കി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ത്മാ​ര്‍​ത്ഥ​ത​യെ "ത​ല​വെ​ട്ടു" കു​റ്റ​മാ​യി അ​വ​ത​രി​പ്പി​ച്ച്‌ ആ​ഘോ​ഷി​ച്ച സു​ഹൃ​ത്തു​ക​ളോ​ടും നി​ഷ്പ​ക്ഷ നി​രീ​ക്ഷ​ക​രോ​ടും ദേ​ഷ്യം ഒ​ട്ടു​മേ ഇ​ല്ല. ഒ​രു ന​യാ​പൈ​സ പോ​ലും പൊ​തു​ഖ​ജ​നാ​വി​ന് ന​ഷ്ട​പ്പെ​ടു​ത്താ​ത്ത തീ​ര്‍​ത്തും നി​രു​പ​ദ്ര​വ​ക​ര​മാ​യ ഒ​രു പ്ര​ശ്നം രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ള്‍ ഇ​ത്ര​മേ​ല്‍ ആ​ന​ക്കാ​ര്യ​മാ​ക്കു​മെ​ന്ന് ക​രു​തി വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത​തി​ല്‍ അ​ണു​മ​ണി​ത്തൂ​ക്കം ഖേ​ദ​വും തോ​ന്നു​ന്നി​ല്ല. മ​നു​ഷ്യ​ന്‍റെ അ​ക​മ​റി​യാ​ന്‍ ശേ​ഷി​യു​ള്ള ജ​ഗ​ദീ​ശ്വ​ര​നാ​യ പ​ര​മേ​ശ്വ​ര​ന്‍ എ​ല്ലാം നോ​ക്കി​ക്കാ​ണു​ന്നു​ണ്ട് എ​ന്ന വി​ശ്വാ​സം ന​ല്‍​കു​ന്ന ക​രു​ത്ത് ചെ​റു​ത​ല്ല.

 

ബ​ഹു​മാ​ന​പ്പെ​ട്ട ലോ​കാ​യു​ക്ത​യു​ടെ വി​ധി​യെ തു​ട​ര്‍​ന്നാ​ണ് ഞാ​ന്‍ രാ​ജി​വെ​ച്ച​ത്. നി​യ​മ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. ഹൈ​കോ​ട​തി​യു​ടെ വി​ധി​ക്കു കാ​ത്തു​നി​ല്‍​ക്കാ​തെ ത​ന്നെ ലോ​കാ​യു​ക്ത​യു​ടെ വി​ധി ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ടു. അ​തോ​ടെ ആ ​അ​ദ്ധ്യാ​യം അ​വി​ടെ അ​വ​സാ​നി​ച്ചു. ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യും പ്ര​സ്തു​ത വി​ധി ഇ​ന്ന് അം​ഗീ​ക​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വി​ധി പ​ക​ര്‍​പ്പ് കി​ട്ടി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (14 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (31 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (57 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends