Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

എല്ലാവരും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്; ടൊവിനോ തോമസ്

22 APRIL 2021 02:44 PM IST
മലയാളി വാര്‍ത്ത

കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ച.ത് കഴിഞ്ഞ പതിനഞ്ചിനായിരുന്നു താരം കൊവിഡ് പോസിറ്റീവായി ടെസ്റ്റ് ചെയ്തിരുന്നത്. തനിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇനി കുറച്ച് നാളുകൾ ക്വാറന്‍റൈൻ കാലമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

കോവിഡ് മുക്തി നേടിയ ശേഷം മറ്റു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്. എന്നാല്‍ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

'എന്‍റെ പരിശോധന ഫലം നെഗറ്റീവായി. എല്ലാവരും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ വളരെ സുഖമായിരിക്കുന്നു. കോവിഡ് മുക്തനായാതിന് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്.

 

 

 

എന്നാല്‍ എല്ലാരുടെയും കാര്യം അങ്ങനെയല്ലെന്ന് അറിയുക. അതിനാല്‍ ദയവായി എല്ലാവരും അധിക കെയര്‍ എടുക്കുക. സുരക്ഷിതരായി ഇരിക്കുക'- എന്നായിരുന്നു ടോവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്.

വിഷുവിന്‍റെ പിറ്റേന്ന് ഏപ്രില്‍ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. പ്രത്യേക രോഗലക്ഷണങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ടൊവിനോയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല.

 

 

 

പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ ഇതിനോടകം കോവിഡ് ബാധിതരായി. ഇവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്.

കേരളത്തിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (7 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (29 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (37 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (45 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (47 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (52 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends