വിതുരയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു

അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ വിതുരയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിതുരയിലെ 32-ാം ബൂത്തിലെ ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോളിംഗ് തടസപ്പെട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























