കോവിഡ് വ്യാപനം; സാങ്കേതിക സര്‍വകലാശാല എല്ലാ അക്കാഡമിക പ്രവര്‍ത്തനങ്ങളും നിർത്തിവച്ചു

സംസ്ഥാനത്തെ കോവിഡ് വ്യാപനം പരിഗണിച്ച് സാങ്കേതിക സര്‍വകലാശാല എല്ലാ അക്കാഡമിക പ്രവര്‍ത്തനങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. മേയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ അക്കാഡമിക് പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീ അനുമതി നല്കി.
സിന്‍ഡിക്കേറ്റിന്റെ അക്കാഡമിക്, റിസര്‍ച്, പരീക്ഷാ ഉപസമിതികളുടെ ശുപാര്‍ശയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ വിദ്യാര്‍ഥി സംഘടനകളും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയിരുന്നു. മേയ് 20 മുതല്‍ എല്ലാ അക്കാഡമിക പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
https://www.facebook.com/Malayalivartha
























