ശബരിക്ക് ആയിരം അഭിനന്ദനങ്ങള്‍: വിജയകുമാര്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശബരിനാഥിന് ആയിരം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍. പരാജയത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ട്. വിജയവും പരാജയവും ചേര്‍ന്നതാണു തെരഞ്ഞെടുപ്പെന്നും വിജയകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























