അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുക്കി നേടിയ വിജയം: വി.എസ്

അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുക്കിയാണു യുഡിഎഫ് അരുവിക്കരയില്‍ വിജയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























