രണ്ടാം സ്ഥാനത്ത് എത്താത്തതില്‍ നിരാശയുണ്ടന്ന് ഒ രാജഗോപാല്‍

അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്. രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.അതേസമയ, ബി.ജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞുവെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























