എം.വി. നികേഷ് കുമാറിനെതിരേ കൈയേറ്റ ശ്രമം, യുഡിഎഫ് പ്രവര്‍ത്തകരാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനെതിരേ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൈയേറ്റ ശ്രമം. യുഡിഎഫ് പ്രവര്‍ത്തകരാണ് നികേഷ് കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ രതീഷിനു നേരെയും പ്രവര്‍ത്തകര്‍ കൈയേറ്റ ശ്രമം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























