Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേച്ചി തീര്‍ത്തും വ്യത്യസ്തമായ വേറൊരു വഴി പോയി, അവിടെയും തിളങ്ങി! അന്ന് വീടും കുടുംബവും കുഞ്ഞുങ്ങളും ജോലിയും ഒക്കെ നല്ല മിടുമിടുക്കി ആയി ഓടിനടന്നു മാനേജ് ചെയ്തിരുന്ന ആ സ്വീറ്റ്‌ ഹാര്‍ട്ട് വീണചേച്ചിയാണ് മറ്റന്നാള്‍ മന്ത്രി ആവുന്നത്! എം എല്‍ എ ആയതിനുശേഷം ഞങ്ങള്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല! എപ്പോഴെങ്കിലും അപ്രതീക്ഷിതമായി മുന്നില്‍ വരുമെന്നാണ് പ്രതീക്ഷ, അപ്പോഴത്തെ 'എടാ ...' എന്ന വിളി ഇപ്പൊ തന്നെ ചെവിയിലുണ്ട്; നിയുക്ത മന്ത്രി വീണ ജോര്‍ജിനെ കുറിച്ച്‌ ശ്രീജ ശ്യാം

19 MAY 2021 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്നു രണ്ടാം പിണറായി സഭയിലെ ആരോ​ഗ്യമന്ത്രിയായ വീണജോര്‍ജ്. മന്ത്രിസ്ഥാനം ലഭിച്ച വീണയ്ക്ക് അഭിനന്ദനങ്ങളുമായി മുന്‍സഹപ്രവര്‍ത്തകരും രംഗത്തുണ്ട്. വീണയുമായുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മുന്‍സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ശ്രീജ ശ്യാം.

ഫേസ്ബുക്ക് കുറിപ്പ്:

ഈ ഫോട്ടോ കാണുന്നത് വരെ വീണചേച്ചിയെ പറ്റി എന്തെങ്കിലും എഴുതണം എന്നോർത്തിരുന്നില്ല!

പക്ഷെ മനസ്സിന്റെ ഫ്രെയ്മിൽ എപ്പോഴുമുള്ള ഈ ദൃശ്യം കണ്ടപ്പോ എഴുതാതെ വയ്യ!

മക്കളുടെ കയ്യും പിടിച്ചുള്ള ഈ വരവ്!
അതിനും മുൻപ് മോൻ കുഞ്ഞായിരുന്നപ്പോ അന്നക്കുട്ടിയേം കൊണ്ട്..
അമ്മ വാർത്ത വായിച്ച് തീരണത് വരെ സ്റ്റുഡിയോയുടെ മൂലയിൽ ഒരു അനക്കം പോലും ഇല്ലാതെ ഇരിക്കുന്ന ആ കുഞ്ഞ്‌ ഇന്നും ഒരത്ഭുതം ആണ്!
അവളുടെ അമ്മയും അങ്ങനെയാണ്, ശാന്തമായി,എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ, ചിരിച്ചുകൊണ്ടല്ലാതെ ആർക്കും കാണാൻ കഴിയില്ല...

"എടാ......." എന്ന ആ നീട്ടിവിളിയിൽ മുഴുവൻ സ്നേഹമായിരുന്നു!
പിന്നെ ഞങ്ങൾ എല്ലാ ഇന്ത്യാവിഷൻകാരെയും പോലെ പലവഴിക്കായി!
ചേച്ചി തീർത്തും വ്യത്യസ്തമായ വേറൊരു വഴി പോയി, അവിടെയും തിളങ്ങി!

അന്ന് വീടും കുടുംബവും കുഞ്ഞുങ്ങളും ജോലിയും ഒക്കെ നല്ല മിടുമിടുക്കി ആയി ഓടിനടന്നു മാനേജ് ചെയ്തിരുന്ന ആ സ്വീറ്റ്‌ ഹാർട്ട് വീണചേച്ചിയാണ് മറ്റന്നാൾ മന്ത്രി ആവുന്നത്! അങ്ങനെ ഒരു മന്ത്രിയെ ചേച്ചീന്നു വിളിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടുകയാണ് !

എം എൽ എ ആയതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല! എപ്പോഴെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ വരുമെന്നാണ് പ്രതീക്ഷ, അപ്പോഴത്തെ "എടാ ....." എന്ന വിളി ഇപ്പൊ തന്നെ ചെവിയിലുണ്ട് !
ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി, നിയുക്ത മന്ത്രി വീണ ജോർജിന് ആശംസകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends