സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...

തനിക്ക് കുട്ടികളുണ്ടാകില്ലെന്ന ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ച്, ഒടുവിൽ കുഞ്ഞിന്റെ പിതൃത്വത്തെ സംശയിച്ച് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട് കാഞ്ചീപുരത്ത് ഹോം ഗാർഡ് അംഗമായ സോമസുന്ദരമാണ് ഭാര്യ സോണിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വീട് പുറത്തുനിന്ന് പൂട്ടി ഒളിവിൽ പോയ പ്രതിയെ ശാലവാക്കം പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. വിശദവിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha
























