Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കണ്ണു നനയിച്ച ഒരു സത്യപ്രതിജ്ഞ... അച്ഛന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍; അമ്മയേയും ബന്ധുക്കളേയും സാക്ഷിയാക്കി നിറകണ്ണുകളോടെ ശബരി സത്യപ്രതിജ്ഞ ചെയ്തു

01 JULY 2015 10:43 AM IST
മലയാളി വാര്‍ത്ത.

എത്രയോ വര്‍ഷം നിയമസഭയുടെ അകത്ത് നിറസാന്നിധ്യമായി മാറിയിരുന്ന ജി. കാര്‍ത്തികേയന്‍ ഇന്നില്ല. ശബരിയുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയില്‍ ബന്ധുക്കള്‍ ഒത്തു കൂടിയപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ ഈറനായി. കാര്‍ത്തികേയന്റെ മങ്ങാത്ത ഓര്‍മ്മകള്‍ ശബരിയേയും അമ്മയേയും സഹോദരനേയും ബന്ധുക്കളേയും തെല്ലൊന്ന് നിശബ്ദമാക്കി. ഒരിക്കലും മറക്കാനാകാത്ത കാര്‍ത്തികേയനൊപ്പമുള്ള ചില നിമിഷങ്ങള്‍ ആ മൗനത്തിനപ്പുറമായിരുന്നു.
എന്തായാലും അരുവിക്കരയില്‍ നിന്നും മിന്നുന്ന വിജയം നേടിയ കെ.എസ്. ശബരീനാഥന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷാംഗങ്ങളില്‍ പോലും ചില ഓര്‍മ്മകളുണ്ടാക്കി.
അച്ഛന്റെ അസ്ഥിത്തറയില്‍ തൊട്ടുവണങ്ങിയ ശേഷമാണ് ശബരീനാഥന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍ ശബരിയുടെ അമ്മ എം.ടി. സുലേഖയും സഹോദരന്‍ അനന്തപദ്മനാഭനും ബന്ധുക്കളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.

രാവിലെ എട്ടേമുക്കാലോടെ സഭയിലെത്തിയ ശബരീനാഥനെ ആശ്‌ളേഷിച്ചും ഹസ്തദാനം ചെയ്തുമാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. ഭരണ, പ്രതിപക്ഷ നേതാക്കളെ അഭിവാദ്യം ചെയ്തശേഷമാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി അനുഗ്രഹം വാങ്ങി. ഭരണകക്ഷിയംഗങ്ങള്‍ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കോഡ് സ്പീക്കര്‍ എന്‍. ശക്തനാണ്. 2011 ജി. കാര്‍ത്തികേയന്‍ എം.എല്‍.എയായപ്പോള്‍ പ്രോടേം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
അരുവിക്കരയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയില്‍ എത്തുന്നുവെങ്കിലും നിയമസഭയിലെ കുട്ടിയാണ് കെഎസ് ശബരീനാഥന്‍. അച്ഛന്‍ സ്പീക്കറായിരുന്ന നിയമസഭയിലേയ്ക്ക് എംഎല്‍എ ആയി എത്തുന്ന ശബരീനാഥന്‍ നിയമസഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ്. യുവപങ്കാളിത്തമുള്ള നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍യായി മാറുകയാണ് 31കാരനായ ശബരീനാഥ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ വിടി ബല്‍റാം 37കാരനാണ്. സിപിഎമ്മിന്റെ മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ 34കാരനായ ആര്‍ രാജേഷാണ്. ശബരീനാഥന്‍ എത്തിയതോടെ നിയമസഭയില്‍ ഇതുവരെ കുട്ടികളായിരുന്ന 32കാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും സ്ഥാനം നഷ്ടമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends