Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വിവാദങ്ങൾക്കിടയിലും പുതിയ സന്തോഷവാർത്ത പങ്കുവെച്ച് നടി അമ്പിളിദേവി; ചിരിതൂകിയ മുഖത്തിൽ അമ്പിളിയെ കാണാൻ ആഗ്രഹമെന്ന് ആരാധകർ

25 MAY 2021 04:40 PM IST
മലയാളി വാര്‍ത്ത

നടി അമ്പിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യ ജയനുമായുള്ള പ്രശ്‌നം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും രംഗത്തെത്തിയത്.

വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം. അഭിനയത്തിനൊപ്പം തന്‌റെ നൃത്ത വിദ്യാലയവും അമ്പിളി മുന്നോട്ടുകൊണ്ടുപോയിരുന്നു.

ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷം അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ച കാര്യമാണ് സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചത്.

 

ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് പലരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി എത്തിയിരിക്കുന്നത്.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്ത്യോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്. അതുകൊണ്ട് ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്.

ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ അറിയിക്കുക. സ്റ്റേ ഹോം സ്‌റ്റേ സേഫ് എന്നാണ് നടി തന്‌റെ പുതിയ വീഡിയോയില്‍ പറയുന്നത്. അമ്പിളിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. എന്നാൽ, ഇതുപോലെ ചിരിച്ച മുഖത്തോടെ അമ്പിളിയെ കാണാനാണ് ഇഷ്ടമെന്നായിരുന്നു ആരാധകരുടെ അധിക കമെന്റുകളും.

കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് അമ്പിളി ദേവി അഭിനയരംഗത്ത് എത്തുന്നത്. മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതല്‍ തിളങ്ങിയത്. നായികയായും സഹനടിയായുമെല്ലാം അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. ബാലതാരമായിട്ടായിരുന്നു അമ്പിളി ദേവി കരിയര്‍ ആരംഭിച്ചത്. പിന്നീട് നായികാവേഷങ്ങളിലും തിളങ്ങുകയായിരുന്നു താരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends