പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ എത്തിയ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും...

പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ എത്തിയ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇന്നത്തെ പ്രധാന അജണ്ട ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് . ഗവര്‍ണര്‍ നിയമസഭയില്‍ . ഈ മാസം 28 ന് നയപ്രഖ്യാപന പ്രസംഗ0 നടത്തും.
മന്ത്രിസഭായോഗം ഇന്ന് ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും ചര്‍ച്ച ചെയ്യും. കൂടാതെ മന്ത്രിസഭായോഗത്തില്‍ വാക്‌സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും ചര്‍ച്ച ചെയ്യും.
ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് സംസ്ഥാനത്ത് വിലക്കിട്ട് ചേരുന്ന വിവിധ സമിതികള്‍ ചര്‍ച്ച ചെയ്യും. ഈ മാസം മുപ്പത് വരെയാണ് ലോക്ഡൗണ്‍ .മദ്യശാലകള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും.
"
https://www.facebook.com/Malayalivartha


























