Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'ആ തീവ്രവാദികളെ പിടിച്ചത് പണ്ഡിറ്റ് അല്ല . പിടിക്കപ്പെട്ടത് പാകിസ്ഥാന്‍ കാരായതു കൊണ്ട്, വാര്‍ത്തക്ക് ലക്ഷദ്വീപ് ബന്ധം ഉള്ളത് കൊണ്ടും രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുത്...' മയക്കുമരുന്ന് പിടിച്ചവാര്‍ത്ത പങ്ക് വച്ച് സന്തോഷ് പണ്ഡിറ്റ്, കടുത്ത വിമർശനവുമായി സൈബർ ലോകം, പിന്നാലെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ഇങ്ങനെ...

26 MAY 2021 02:08 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപിനടുത്ത് മയക്കുമരുന്ന് പിടിച്ച പഴയ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ച സന്തോഷ് പണ്ഡിറ്റിനു സൈബർലോകത്തിന്റെ വ്യാപകവിമര്‍ശനം. ലക്ഷദ്വീപില്‍ സ്നേഹവും സന്തോഷവും മാത്രമാണുള്ളതെന്നും മയക്കുമരുന്ന് വാര്‍ത്ത വ്യാജമാണെന്നുമാണ് സൈബര്‍ പടയാളികള്‍ കമെന്റിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ എല്ലാ നിയമങ്ങളും ലക്ഷദ്വീപിലും ബാധകമാണെന്ന് സന്തോഷ് തിരിച്ചടിക്കുകയാണ് ചെയ്തത്. കള്ളകടത്ത് നടന്നത് ലക്ഷദ്വീപിലാണെന്ന് കരുതി ആരും അതിനെ ന്യായീകരിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് മറുപടി നൽകി.

ലക്ഷദ്വീപില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മയക്കുമരുന്നും തോക്കുകളും പിടികൂടിയ വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു കീഴെ പണ്ഡിറ്റിനെ അസഭ്യം പറഞ്ഞും തെറിവിളി നടത്തിയുമാണ് മൗതമൗലികവാദികളും കമ്മ്യൂണിസ്റ്റ് അനുഭാവികളും രോക്ഷം തീര്‍ത്തത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ലക്ഷദ്വീപിന്റെ അടുത്ത് നിരവധി AK47 തോക്കുകളും , 3000 കോടി രൂപ വിലമതിക്കുന്ന 300 KG മയക്കു മരുന്നും പിടിച്ചതിന്റെ ഒരു ചാനെല്‍ ന്യൂസ് ലിങ്ക് ഇട്ടതില്‍ വേദനിച്ചു കുറെ പേര് എന്നെ വിമര്ശിക്കുന്നുണ്ടേ? ആ തീവ്രവാദികളെ പിടിച്ചത് പണ്ഡിറ്റ് അല്ല . പിടിക്കപ്പെട്ടത് പാകിസ്ഥാന്‍ കാരായതു കൊണ്ട്, വാര്‍ത്തക്ക് ലക്ഷദ്വീപ് ബന്ധം ഉള്ളത് കൊണ്ടും രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുത് . കള്ളക്കടത്തിന് എതിര്‍ത്തില്ലേലും മിണ്ടാതെ ഇരിക്കണം .ലക്ഷദ്വീപിലും ഇന്ത്യയിലെ എല്ലാ നിയമങ്ങളും ബാധകമാണ് . ഓര്‍ക്കുക

അതോടൊപ്പം തന്നെ മാര്‍ച്ച്‌ 19 ന് ഒരു മലയാളം മാദ്ധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്കായിരുന്നു പണ്ഡിറ്റ് പങ്കുവെച്ചത്. ഓണ്‍ലൈന്‍ ലിങ്കായിരുന്നു പണ്ഡിറ്റ് പങ്കുവെച്ചത്. നിരവധി AK47 തോക്കുകളും , 3000 കോടി രൂപയുടെ മൂല്യമുള്ള 300 kg ഹെറോയിനും , ആയിര കണക്കിന് തോക്കിന്റെ തിരകളും ലക്ഷദ്വീപിന്റെ സമീപം പിടികൂടി എന്നായിരുന്നു വാര്‍ത്ത. പാക്കിസ്ഥാനില്‍ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ടെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends