Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

മരിക്കാത്ത മനുഷ്യത്വം.. ടോമിന്‍ ജെ തച്ചങ്കരിയുടെ മനുഷ്യാവകാശ കമ്മിഷനിലെ നിയമനം ചോദിച്ച് വാങ്ങിച്ചത്; കമ്മിഷനില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഇന്‍വെസ്റ്റിഗേഷനെന്ന എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് മാറ്റം; നീതി പ്രതീക്ഷിക്കുന്ന ആയിരങ്ങള്‍ക്ക് കൈത്താങ്ങാവും

27 MAY 2021 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....

ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...

ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ മലയാളികള്‍ക്കെല്ലാമറിയാം. ഇരുന്ന കസേരകളിലെല്ലാം തന്റെ അധികാരം പ്രയോഗിച്ച ആളാണ്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരി നടത്തിയ ശ്രമം ആരും മറന്നിട്ടില്ല. യൂണിയന്‍കാരെ നിലയ്ക്കു നിര്‍ത്തി കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കി. എന്നാല്‍ ആ യൂണിയന്‍കാര്‍ തന്നെ തച്ചങ്കരിയെ മാറ്റി. ഇപ്പോള്‍ തച്ചങ്കരിക്ക് പുതിയ നിയോഗമാണ് വന്നിരിക്കുന്നത്.

പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെ, ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ കെ.എഫ്.സി. സി.എം.ഡി സ്ഥാനത്തുനിന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലേക്ക് മാറ്റി. കമ്മിഷനില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഇന്‍വെസ്റ്റിഗേഷനെന്ന എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് മാറ്റം. ഒരുവര്‍ഷത്തേക്കാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഐ.ജി റാങ്കിലുള്ളവരെയാണ് സാധാരണ മനുഷ്യാവകാശ കമ്മിഷനില്‍ നിയമിക്കുക.

 



പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 12 അംഗ പട്ടിക യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് സര്‍ക്കാര്‍ കൈമാറി മൂന്നു നാള്‍ കഴിഞ്ഞപ്പോഴാണ് ഈ മാറ്റം. 12 പേരില്‍ മികച്ച 3 പേരുടെ പാനലാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നൊരാളെ പൊലീസ് മേധാവിയാക്കും. കൊവിഡ് സാഹചര്യത്തില്‍ യു.പി.എസ്.സി സമിതി ഓണ്‍ലൈനായി യോഗം ചേരാന്‍ വൈകിയാല്‍, നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ജൂണ്‍ 30നു മുമ്പ് താത്കാലിക പൊലീസ് മേധാവിയെ നിയമിച്ചേക്കും. അത് തച്ചങ്കരിയാകാനാണ് സാദ്ധ്യത.

10 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തച്ചങ്കരിയാണ് ഒന്നാമന്‍. സ്വത്തു സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് കേസുണ്ടെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല.

 


സസ്‌പെന്‍സ് തുടരുന്നുപുതിയ പൊലീസ് മേധാവിയുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. 12 പേരില്‍ സീനിയറും ഒന്നാമനുമായ എസ്.പി.ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ കേരള സര്‍വീസിലേക്കു വരാന്‍ സാദ്ധ്യതയില്ലാത്തതിനാലാണ് തച്ചങ്കരിയുടെയും വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്റെയും പേരുകള്‍ സജീവമായത്. വിജിലന്‍സ് കേസോ അന്വേഷണമോ ഇല്ലെന്നതു സുദേഷിന് അനുകൂലമാണ്. പൊലീസ് െ്രെഡവറെ മര്‍ദിച്ച കേസ് സുദേഷിന്റെ മകളുടെ പേരിലാണ്.

30 വര്‍ഷം സര്‍വീസുള്ള 1987 മുതല്‍ 1991 വരെ ബാച്ചുകളിലെ 12 ഉദ്യോഗസ്ഥരാണു പട്ടികയില്‍. അഗ്‌നിരക്ഷാസേന മേധാവി ബി. സന്ധ്യ, അനില്‍കാന്ത് (റോഡ് സേഫ്ടി കമ്മിഷണര്‍), നിതിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എസ്. ആനന്തകൃഷ്ണന്‍ (എക്‌സൈസ് കമ്മിഷണര്‍), കെ. പദ്മകുമാര്‍ (എ.ഡി.ജി.പി, ബറ്റാലിയന്‍), ഷെയ്ഖ് ദര്‍വേശ് സാഹിബ് (ഡയറക്ടര്‍, പൊലീസ് അക്കാഡമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷന്‍), റവാഡ എ. ചന്ദ്രശേഖര്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), സഞ്ജീവ് കുമാര്‍ പട്‌ജോഷി (കേന്ദ്ര ഡെപ്യൂട്ടേഷന്‍) എന്നിവരാണ് മറ്റ് 9 പേര്‍.

 



ഊര്‍ജ വകുപ്പ് സെക്രട്ടറിയായി നിലവില്‍ കെ.ടി.ഡി.എഫ്.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന ഡോ.ബി. അശോകിനെ നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി. കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല കൂടിയുണ്ടാകും. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫിന് കായികയുവജനക്ഷേമ വകുപ്പിന്റെ പൂര്‍ണ അധികച്ചുമതല കൂടി നല്‍കി.

ധനകാര്യ എക്‌സ്പന്‍ഡിച്ചര്‍ വിഭാഗം സെക്രട്ടറി സഞ്ജയ് എം.കൗളിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ അധികച്ചുമതല നല്‍കി. ആഭ്യന്തര, വിജിലന്‍സ് വകുപ്പ് ഒഴിച്ച് അദ്ദേഹം കൈകാര്യം ചെയ്തുവരുന്ന മറ്റ് അധികച്ചുമതലകള്‍ തുടരും.



കെ എഫ് സിയില്‍ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് സൂചന. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നത്. എന്തായാലും തച്ചങ്കരിയുടെ ലക്ഷ്യമെന്തെന്ന് ഉടന്‍ വ്യക്തമാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (27 minutes ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (59 minutes ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (1 hour ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (1 hour ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (1 hour ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (1 hour ago)

ഡ്രൈവർ ജയിച്ചു...  (1 hour ago)

ഗാസയിൽ താപനില ഉയരുന്നു...  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത്  (1 hour ago)

ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...  (1 hour ago)

ജാക്കി തെന്നി കാർ തലയിൽ വീണു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം..... അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.... തിരുനെൽവേല  (1 hour ago)

നാസയുടെ അപകട മുന്നറിയിപ്പ്,  (1 hour ago)

Malayali Vartha Recommends