Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പാ​ല​ത്താ​യി പീ​ഡ​നം: ശു​ചി​മു​റി​യി​ലെ ടൈ​ല്‍​സി​ല്‍ ര​ക്ത​ക്ക​റ, ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​നെ​തി​രേ തെ​ളി​വ്, അ​ന്വ​ഷ​ണ സം​ഘം കു​റ്റ പ​ത്രം പൂ​ര്‍​ത്തി​യാക്കി

27 MAY 2021 12:22 PM IST
മലയാളി വാര്‍ത്ത

പാ​ല​ത്താ​യി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. കോ​സ്റ്റ​ല്‍ എ​ഡി​ജി​പി ഇ. ​ജെ. ജ​യ​രാ​ജ​ന്‍, ഡിവൈ​എ​സ്പി ര​ത്ന​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ ഏ​റെ വി​വാ​ദ​മാ​യ പാ​ല​ത്താ​യി കേ​സി​ന്‍റെ അ​ന്വ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ അ​ന്വ​ഷ​ണ സം​ഘം ഇ​തു സം​ബ​ന്ധി​ച്ച ശ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു. സ്കൂ​ളി​ലെ ശു​ചി മു​റി​യി​ല്‍​ നി​ന്നു‌ പൊ​ളി​ച്ചെ​ടു​ത്ത ടൈ​ല്‍​സി​ല്‍ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. നി​ര്‍​ണാ​യ​ക​മാ​യ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ന്വ​ഷ​ണ സം​ഘം കു​റ്റ പ​ത്രം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

 

 

എ​ഡി​ജി​പി നേ​രി​ട്ടു മേ​ല്‍ നോ​ട്ടം വ​ഹി​ച്ച കേ​സി​ല്‍ കു​റ്റ​പ​ത്രം ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ അ​ടു​ത്ത ദി​വ​സം ​ത​ന്നെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നേ​ര​ത്തെ അ​ന്വ​ഷ​ണം ന​ട​ത്തി​യ സം​ഘ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ശു​ചി മു​റി​യി​ല​ല്ല പീ​ഡ​നം ന​ട​ന്ന​തെ​ന്ന് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.

 

 

 

 

 

 

 

 

 

 

 

 

 

വി​ദ്യാ​ല​യ​ത്തി​ലെ ര​ണ്ട് ശു​ചി മു​റി​ക​ളി​ലെ​യും ടൈ​ല്‍​സ് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും മ​ണ്ണ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് ഇ​വ​യെ​ല്ലാം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പീ​ഡ​ന​ത്തി​നി​ട​യി​ല്‍ ര​ക്ത സ്രാ​വ​മു​ണ്ടാ​യി​യെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ശു​ചി​മു​റി​യി​ല്‍​ നി​ന്നു ര​ക്ത സാമ്പിളുകൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​തി​ലി​നു കൊ​ളു​ത്തു​ള്ള ശു​ചി മു​റി​യി​ല്‍ വ​ച്ചും കൊ​ളു​ത്തി​ല്ലാ​ത്ത ശു​ചി മു​റി​യി​ല്‍ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യ​ത്.

 

 

സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പീ​ഡ​ന വി​വ​രം പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​ക​ളോ​ടു പ​റ​ഞ്ഞ​തെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഈ ​വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മൊ​ഴി നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പി​ല്‍ മു​ന്‍ അ​ന്വ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്നു പു​തി​യ സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

പെ​ണ്‍​കു​ട്ടി​യെ അ​ധ്യാ​പ​ക​നും പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വു​മാ​യ കു​നി​യി​ല്‍ പ​ദ്മ​രാ​ജ​ന്‍ സ്കൂ​ളി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ്ര​തി​യാ​യ പ​ദ്മ​രാ​ജ​നെ ത​ല​ശേ​രി ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കെ.​വി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യും പ്ര​തി 90 ദി​വ​സം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക്ക​ല്‍ പോ​ലി​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

 

തു​ട​ര്‍​ന്ന് ഐ​ജിയു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്താ​യ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (6 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (8 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (8 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (9 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (9 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (10 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (10 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (10 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (10 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (11 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends