Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

13 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി രണ്ടുപേര്‍ അറസ്റ്റില്‍; ലക്ഷ്യമിട്ടിരുന്ന സ്ഥലം അന്തർ സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂർ

27 MAY 2021 01:25 PM IST
മലയാളി വാര്‍ത്ത

ചാലക്കുടി കൊ​ര​ട്ടി​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നാ​ഷ​ന​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യി​ല്‍ ക​ട​ത്തി​യ 13 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങൾ പിടികൂടി. ക​ണ്ണ​മ്ബു​ഴ ലൈ​ജു (41), ആ​ളൂ​ര്‍ മ​ണ്ണ​പ്പാ​ട്ട് വീ​ട്ടി​ല്‍ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ (28) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​കു​ന്ന ലോ​റി​യി​ല്‍ പ്ലാ​സ്​​റ്റി​ക്​ നി​ര്‍​മാ​ണ​ത്തി​നുള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍​ക്ക​ടി​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ചുവെച്ച നി​ല​യി​ലാ​യി​രു​ന്നു ഉണ്ടായിരുന്നത്. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റെ​യു​ള്ള പെ​രു​മ്പാ​വൂ​രി​ല്‍ വി​ല്‍​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പറയുന്നു.

കൊ​ര​ട്ടി സി.​ഐ ബി ​കെ. അ​രു​ണിന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്.​ഐ​മാ​രാ​യ പ്രി​യ​ന്‍, സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

അതേസമയം, കൊല്ലം നഗരത്തിൽ നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല്പ​ന​ ​ന​ഗ​ര​ത്തി​ൽ​ ​പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.​ ​വി​വി​ധ​ ​ബ്രാ​ൻ​ഡു​ക​ൾ​ക്ക് ​അ​നു​സ​രി​ച്ചാ​ണ് ​കോ​ഡ് ​വാ​ക്കു​ക​ൾ​ ​മാ​റു​ന്ന​ത്.​ ​നീ​ല,​ ​മ​ഞ്ഞ,​ ​പ​ച്ച​ ​അ​ങ്ങ​നെ​യ​ങ്ങ​നെ​ ​നി​ര​വ​ധി​ ​പേ​രു​ക​ൾ.​ ​എ​ത്ര​ ​നി​രോ​ധ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യാ​ലും​ ​ചി​ല​ ​ക​ട​ക​ളി​ൽ​ ​ഇ​ത്ത​രം​ ​ക​ച്ച​വ​ടം​ ​പ​ര​സ്യ​മാ​യ​ ​ര​ഹ​സ്യ​മാ​യി​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​

പൊ​ലീ​സി​നോ​ ​എ​ക്സൈ​സി​നോ​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല​ ​പി​ടി​കൂ​ടി​യാ​ൽ​ ​ത​ന്നെ​ ​കു​റ​ച്ച് ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ക​ട​ക്കാ​ർ​ ​ക​സ്റ്റ​ഡി​യി​ൽ​ ​നി​ന്ന് ​ഊ​രി​പ്പോ​കാ​റാ​ണ് ​പ​തി​വ്.​ ​ഇ​വ​രു​ടെ​ ​കേ​സു​ക​ൾ​ ​മാ​ത്രം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​അ​റി​യ​പ്പെ​ടു​ന്ന​ ​വ​ക്കീ​ല​ന്മാ​രും​ ​ന​ഗ​ര​ത്തി​ൽ​ ​ഒ​രു​പാ​ടു​ണ്ട്.​ ​ഫീ​സ് ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കു​മെ​ന്ന​താ​ണ് ​കാ​ര്യം.

നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഒ​രു​ ​ക​വ​റി​ന് ​അ​ൻ​പ​ത് ​മു​ത​ൽ​ ​നൂ​റ് ​രൂ​പ​വ​രെ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ട​യു​ള്ള​വ​യി​ലൂ​ടെ​യാ​ണ് ​ഇ​വ​ ​വ്യാ​പ​ക​മാ​യി​ ​ന​ഗ​ര​ത്തി​ലേ​യ്ക്കെ​ത്തു​ന്ന​ത്.​ ​അ​വി​ടെ​ ​അ​ഞ്ച് ​മു​ത​ൽ​ ​പ​ത്ത് ​രൂ​പ​ ​വ​രെ​ ​വി​ല​യ്ക്ക് ​കി​ട്ടു​ന്ന​വ​ ​ഇ​വി​ടെ​ 15​ ​മു​ത​ൽ​ 20​ ​വ​രെ​ ​വി​ല​യീ​ടാ​ക്കി​ ​ചെ​റു​കി​ട​ക്കാ​ർ​ക്ക് ​ന​ൽ​കും.

ന​ഗ​ര​ത്തി​ൽ​ ​പ​ഠ​ന​ത്തി​നാ​യെ​ത്തു​ന്ന​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​സൗ​ഹൃ​ദ​ ​വ​ല​യ​ത്തി​നു​ള്ളി​ൽ​ ​കേ​വ​ലം​ ​ത​മാ​ശ​യ്ക്ക് ​തു​ട​ങ്ങു​ന്ന​ ​ഇ​ത്ത​രം​ ​ശീ​ല​ങ്ങ​ൾ​ ​പി​ന്നീ​ട് ​ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​എ​ത്താ​റാ​ണ് ​പ​തി​വ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends