Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഗതാഗതക്കുരുക്കില്‍ പെട്ടു പോയ മന്ത്രി പോലീസുകാരെയും സംഘാടകരേയും അമ്പരപ്പിച്ച് കൊണ്ട് അകമ്പടിയൊന്നുമില്ലാതെ ബൈക്കില്‍ വേദിയിലെത്തി

04 JULY 2015 08:37 AM IST
മലയാളി വാര്‍ത്ത.

പൈലറ്റ് വാഹനവും പോലീസ് അകമ്പടിയുമില്ലാതെ മന്ത്രി കെ.സി. ജോസഫ് ഒരു മണിക്കൂര്‍ തലശേരി നഗരത്തില്‍ വട്ടംകറങ്ങി. ഒടുവില്‍ ഔദ്യോഗിക വാഹനത്തില്‍നിന്ന് ഇറങ്ങിയ മന്ത്രി പരിപാടി നടക്കുന്നിടത്തേക്കു കാല്‍നടയായി പോയി. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മന്ത്രി നടന്നുനീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ മന്ത്രിക്കു ലിഫ്റ്റ് നല്‍കിയാണു സമ്മേളനവേദിക്കടുത്ത് എത്തിച്ചത്. ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തലശേരി പഴയ ബസ്സ്റ്റാന്‍ഡിലെ കായ്യത്ത് റോഡിലുള്ള കനക് റസിഡന്‍സിയില്‍ സംഘടിപ്പിച്ച സികെജി അനുസ്മരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടത്. 

ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. 3.15ന് തലശേരിയിലെത്തിയ മന്ത്രി ചടങ്ങു നടന്ന വേദിയിലെത്തുമ്പോള്‍ 4.15 ആയി. ബൈക്കിന്റെ പുറകിലിരുന്നു മന്ത്രി സമ്മേളനസ്ഥലത്തേക്കു വരുന്നതു കണ്ട പോലീസും സംഘാടകരും അമ്പരന്നു. മന്ത്രിയെ കാത്തു വേദിക്കു മുന്നിലുണ്ടായിരുന്ന തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ എം.അനിലിന്റെയും സംഘത്തിന്റെയും അമ്പരപ്പ് അല്പസമയത്തിനകം ആശങ്കയിലേക്കു വഴുതിമാറുകയും ചെയ്തു. 

പാലക്കാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണു മന്ത്രി തലശേരിയില്‍ എത്തിയത്. എസ്‌കോര്‍ട്ടായി എ.ആര്‍ ക്യാമ്പിലെ പോലീസ് ജീപ്പുമുണ്ടായിരുന്നു. എസ്‌കോര്‍ട്ട് ജീപ്പിനു മന്ത്രിയുടെ കാറിനൊപ്പം എത്താനായില്ല. ന്യൂമാഹിയില്‍നിന്നു തലശേരി പോലീസാണു പൈലറ്റായി വരേണ്ടിയിരുന്നത്. എന്നാല്‍, എസ്‌കോര്‍ട്ട് വാഹനം മന്ത്രിയുടെ കാറിന്റെ പിന്നിലാകുകയും പൈലറ്റ് വാഹനം എത്താതാകുകയും ചെയ്തതോടെ മന്ത്രിയുടെ വാഹനം വഴിയറിയാതെ നഗരത്തിരക്കില്‍ കുടുങ്ങി. ഏറെ സമയം കഴിഞ്ഞിട്ടും കുരുക്കഴിയാത്തതിനെത്തുടര്‍ന്നാണ് മന്ത്രി കാറില്‍ നിന്നിറങ്ങി നടക്കാന്‍ തീരുമാനിച്ചത്. സുരക്ഷാവീഴ്ചയുടെ പേരില്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (5 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

Malayali Vartha Recommends