Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഹോട്ടലുകളില്‍ ഏകീകൃതവില വരുന്നു

04 JULY 2015 05:08 PM IST
മലയാളി വാര്‍ത്ത.

ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനുള്ള നിയമനിര്‍മാണത്തിനായി തയ്യാറാക്കിയ കരട് ബില്‍ നിയമവകുപ്പിന്റെ അന്തിമ പരിഗണനയിലാണ്്. ഹോട്ടലുടമകളും അസോസിയേഷന്‍ പ്രതിനിധികളും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ്്് ഹോട്ടലുടമകളുമായി അഭിപ്രായസമന്വയമുണ്ടാക്കും.

ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനിക്കുക. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷ്ണറെ വിലനിര്‍ണയത്തിന്റെ അപ്പലറ്റ് അതോറിറ്റിയായി നിശ്ചയിച്ചാണ് കരട് ബില്‍ തയ്യാറാക്കിയതെന്നാണ് സൂചന. സര്‍ക്കാരിന്റെ നിലപാടനുസരിച്ച് വിലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക കമ്മീഷണറായിരിക്കും. ഓരോ ജില്ലയിലും പ്രത്യേക സമിതികള്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്.

കളക്ടറുടെ നേതൃത്വത്തിലുള്ളതാകും സമിതി. ഇതില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍, തഹസില്‍ദാര്‍, ഹോട്ടല്‍ ഉടമകളുടെ പ്രതിനിധി എന്നിവരുണ്ടാകും. ഓരോ ജില്ലയുടെ സാഹചര്യം വിലയിരുത്തി വിലനിര്‍ണയിക്കാനുള്ള അധികാരം ഈ സമിതിക്ക് നല്‍കുമെന്നാണ് സൂചന. സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്നുള്ള ശുപാര്‍ശ അനുസരിച്ചാണ് നിയമവകുപ്പ് കരട് ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്.

നിലവില്‍ ഹോട്ടലുകള്‍ സ്വന്തം നിലയ്ക്കാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്. ഈ രീതിയില്‍ മാറ്റം വരുത്തണമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രധാന ശുപാര്‍ശ. എല്ലാ ഹോട്ടലുകള്‍ക്കും ഓരേവില ബാധകമാക്കാനും കഴിയില്ല. അതിനാല്‍, ഹോട്ടലുകളുടെ സൗകര്യങ്ങളും നിലവാരവും അനുസരിച്ചാകും വില നിശ്ചയിക്കുക. നഗരഗ്രാമ പരിഗണനയുമുണ്ടാകും. ഇക്കാര്യങ്ങള്‍ ജില്ലാതല സമതി വിലയിരുത്തും.

നിശ്ചയിച്ചവിലയില്‍ മാറ്റംവരുത്താന്‍ ഹോട്ടലുകള്‍ക്ക് അധികാരമുണ്ടാകില്ല. അമിതവില ഈടാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനാകും. ആരാണ് പരാതി കേള്‍ക്കേണ്ടതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുമെന്നാണ് സൂചന. വിപണിയില്‍ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഏകീകൃത വിലനിര്‍ണയത്തിന് തടസ്സമാകുമെന്നാണ് ഒരുവിഭാഗം വ്യാപാരികള്‍ പറയുന്നത്. പ്രത്യകിച്ച് ഇറച്ചി, മീന്‍ എന്നിവയുടെ കാര്യത്തിലാണ് തര്‍ക്കമുള്ളത്. ഇവയുടെ വിലയില്‍ ഓരോദിവസവും മാറ്റംവരുമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇറച്ചി, മീന്‍ എന്നിവയ്ക്കാണ് ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന് കിട്ടിയ പരാതികളിലേറെയും.

ഒരേ നിലവാരത്തിലുള്ള പല ഹോട്ടലുകളിലും പലവിലയാണ് ഇതിന് ഈടാക്കുന്നത്. വിപണിയില്‍ വില മാറിക്കൊണ്ടി രിക്കുന്നതിനാല്‍ പരമാവധിവിലയാണ് ഹോട്ടലുകളില്‍ ഇവയ്ക്ക് നിശ്ചയിക്കുക. മത്സ്യത്തിന്റെ വില മാര്‍ക്കറ്റില്‍ കുറഞ്ഞാലും ഹോട്ടലുകളില്‍ കാര്യമായി കുറയ്ക്കാറില്ല. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ എങ്ങനെ വിലനിശ്ചയിക്കണമെന്നതിലാണ് വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്താനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends